ലോഹാസവം | LOHASAVAM

ലോഹാസവം | LOHASAVAM



📜 REFERENCE: ഭൈഷജ്യരത്നാവലി | BHAISHAJYA RATNAVALI

📖SLOKA:


☘️ INGREDIENTS:

36 ഇടങ്ങഴി തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു തുലാം ശർക്കര ചേർത്ത് അലിയിച്ച് ഒരു പാത്രത്തിൽ ആക്കി അതിൽ

• ലോഹ ഭസ്മം

• ചുക്ക്

• കുരുമുളക്

• തിപ്പലി

• കടുക്ക

• താന്നിക്ക

• നെല്ലിക്ക

• അയമോദകം

• വിഴാലരി

• മുത്തങ്ങ

• കൊടുവേലിക്കിഴങ്ങ്

ഇവ 4 പലം വീതം പൊടിച്ച് ചേർത്ത് യോജിപ്പിച്ച് 1 മാസം കഴിഞ്ഞാൽ അരിച്ച് കുപ്പിയിൽ ആക്കി വെക്കണം. ഇതിൽ 64 പലം തേൻ ചേർക്കണം, ഭരണി നന്നായി ശീലമൺ ചെയ്യണം.

👨‍⚕️ INDICATIONS:

• അഗ്നി ദീപ്തി ഉണ്ടാക്കും

• പാണ്ഡു രോഗം

• ശോഫം

• ഗുൽമം

• മഹോദരം

• അർശസ്

• പ്ലീഹ രോഗം

• ജീർണ്ണ ജ്വരം

• കാസം

• ശ്വാസം

• ഭഗന്ദരം

• അരുചി

• ഗ്രഹണി

• ഹൃദ്രോഗം

Comments