അരവിന്ദാസവം | ARAVINDASAVAM
![]() |
താമരപൂവ്/Aravinda(lotus– Nelumbo nucifera,Nelumbonaceace) |
📜 REFERENCE: BHAISHAJYA RATNAVALI-BALAROGA ADHIKARAM/185-189
📖SLOKA:
☘️ INGREDIENTS:
• 1 പലം വീതം:
• താമരപൂവ്/Aravinda(lotus– Nelumbo nucifera,Nelumbonaceace)🪷
• രാമച്ചം
• കുമ്പിൾ വേര്
• കരിങ്കൂവള കിഴങ്ങ്
• മഞ്ചട്ടി
• ഏലത്തരി
• കുറുന്തോട്ടി വേര്
• മാഞ്ചി
• മുത്തങ്ങ
• നറു നീണ്ടി
• കടുക്കാ
• താന്നിക്ക
• വയമ്പ്
• നെല്ലിക്ക
• കച്ചോലം
• ത്രികോൽപ്പ കൊന്ന
• വട്ടപ്പൂന്താളി അരി
• പടവലം
• പർപ്പടകപ്പുല്ല്
• നീർമരുത്
• ഇലിപ്പ കാതൽ
• ഇരട്ടി മധുരം
• മുരാ മാഞ്ചി
• താതിരി പൂവ് = 16 പലം
• ഇവ എല്ലാം കൂടി പൊടിച്ച് 25 പലം മുന്തിരിങ്ങയും, 32 ഇടങ്ങഴി വെള്ളത്തിൽ ഇട്ട് 1 തുലാം പഞ്ചസാരയും, അര തുലാം തേനും ചേർത്ത് ഒരു മൺകുടത്തിൽ ആക്കി അടച്ച് കെട്ടി 1 മാസം വെച്ച ശേഷം സേവിക്കുക.
👨⚕️ INDICATIONS:
• കുട്ടികൾക്ക് ഉണ്ടാകുന്ന സകല രോഗങ്ങളും ശമിക്കും 👶
• ബലം
• പുഷ്ടി
• ജoരാഗ്നി വർദ്ധിക്കും
• ആയുസ്സ്
• ബാലഗ്രഹ ദോഷങ്ങൾ ഇല്ലാതാക്കും 🪐
Comments
Post a Comment