സിംഹനാദ ഗുഗ്ഗുലു | SIMHANADA GUGGULU
![]() |
ഗന്ധകം(Gandhaka): Sulphur(S) |
📜 Reference: BHAISHAJYA RATNAVALI- AMAVATADHIKARAM
📖SLOKA:
☘️ INGREDIENTS:
• ത്രിഫലത്തോട് ഓരോന്നും ഓരോ പലം വീതം എടുത്ത് 3 നാഴി വെള്ളത്തിൽ കഷായം വെച്ച് 3 തുടം ആക്കി വറ്റിച്ച് അരിച്ച് എടുക്കണം. ആ കഷായത്തിലേക്ക് 4 തുടം ആവണക്കെണ്ണ ചേർത്ത് പാകപ്പെടുത്തി കുറുകുമ്പോൾ ഓരോ പലം വീതം:
• ശുദ്ധ ഗന്ധക ചൂർണ്ണവും
• ശുദ്ധ ഗുഗ്ഗുലു ചൂർണ്ണവും ചേർത്ത് യോജിപ്പിച്ച് 750 mg/1 g വീതമുള്ള ഗുളികകൾ ആക്കണം.
• അര ഗുളിക മുതൽ രണ്ട് ഗുളിക വരെ വിധി പ്രകാരം സേവിക്കുക.
👨⚕️ INDICATIONS:
• ഖഞ്ജത
• പംഗു
• ശ്വാസം
• പഞ്ച കാസം
• കുഷ്ഠം
• വാത രക്തം
• ഗുൽമം
• ഉദരം
• ശൂല
• ആമവാതം
• ജരാനരകൾ നശിക്കും
• ചെന്നല്ല്, ഞവര, എണ്ണ, നെയ്യ്, വസ ഇവകൾ പത്ഥ്യാഹാരമായി ശീലിക്കണം.
Comments
Post a Comment