സഹചരാദി കഷായം | SAHACHARADI KASHAYAM
![]() |
സഹചര/കരിങ്കുറിഞ്ഞി: Strobilanthes ciliatus, Acanthaceae |
📖 SLOKA:
സഹചരം സുരദാരു സനാഗരം
ക്വഥിതമംഭസി തൈലവിമിശ്രിതം
പവന പീഡിത ദേഹഗതി പിബേത്
ദ്രുതവിളംബിതഗോ ഭവതീച്ഛയാ
🍀 INGREDIENTS:
1. സഹചര/കരിങ്കുറിഞ്ഞി: Strobilanthes ciliatus, Acanthaceae
2. ദേവതാരം
3. ഇവ ചുക്കോട് കൂടി കഷായം വെച്ച് (6:4:2 അനുപാതം)
• എണ്ണ മേമ്പൊടി ചേർത്ത് സേവിക്കുക.
• വാതരോഗത്താൽ പീഡിപ്പിക്കപ്പെട്ടവർ സേവിച്ചാൽ വളരെ വേഗം സുഖം പ്രാപിച്ച് ഇഷ്ടാനുസരണം നടക്കുവാൻ കഴിയും.
• അധരാംഗവാതത്തിലാണ് ഏറ്റവും ഫലപ്രദം
Comments
Post a Comment