ഖദിരാരിഷ്ടം | KHADIRARISHTA

ഖദിരാരിഷ്ടം | KHADIRARISHTA


📜 REFERENCE: SAHASRAYOGAM


☘️ INGREDIENTS:

• കരിങ്ങാലി കാതൽ

• ദേവതാരം ഇവ രണ്ടും 50 പലം വീതം

• കാർക്കോലരി -12 പലം

• മരമഞ്ഞൾ തൊലി - 20 പലം

• ത്രിഫലത്തോട് - 20 പലം

• ഇവ എല്ലാം കൂടി ചതച്ച് 128 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 16 ഇടങ്ങഴി ആക്കി പിഴിഞ്ഞരിക്കണം. തണുത്ത ശേഷം നെയ്യ് തേച്ച് മയങ്ങിയ ഒരു കുടത്തിൽ ആക്കി 2 തുലാം തേനും ഒരു തുലാം പഞ്ചസാരയും ചേർക്കുക. 

• താതിരി പൂവ് - 20 പലം

• തക്കോലം - 1 പലം

• നാഗപ്പൂവ് - 1 പലം

• ജാതിക്ക - 1 പലം

• ഗ്രാമ്പൂ - 1 പലം

• ഏലത്തരി - 1 പലം

• ഇലവർങ്ഗം - 1 പലം

• പച്ചില - 1 പലം

• തിപ്പലി - 4 പലം

• എല്ലാം കൂടി നന്നായി പൊടിച്ച് ഒരു കുടത്തിൽ ആക്കി അടച്ച് കെട്ടി 1 മാസം വെച്ചിരുന്ന ശേഷം എടുത്ത് അഗ്നിബലം നോക്കി സേവിക്കുക.


🧑‍⚕️ INDICATIONS:

• മഹാകുഷ്ഠം

• ഹൃദ്രോഗം

• പാണ്ഡുരോഗം

• അർബുദം

• ഗുൽമം

• ഗ്രന്ഥി

• കൃമി

• കാസം

• പ്ലീഹോദരം

• സർവകുഷ്ഠ നിവാരണം


🌿KHADIRA- MEDICINAL PLANT DESCRIPTION:


Comments