സാരസ്വതഘൃതം | Saraswatha Gritham

        


സാരസ്വതഘൃതം | Saraswatha Gritham


Reference:

( അ. ഹൃ- ഉത്തരം-1st chapter - ബാലോപചരണീയം -42th sloka )


ബ്രഹ്മീ സിദ്ധാർത്ഥകവചാശാരിബാ കുഷ്ഠ സൈന്ധവൈ

സകണൈ : സാധിതം പീതം വാങ് മേധാദികരം ഘൃതം

ആയുഷ്യം പാപമരക്ഷോഘ്നം ഭൂതോന്മാദനിബർഹണം

Ingredients :


1. തിപ്പലി

2. ബ്രഹ്മീ

3. കടുക്

4. വയമ്പ്

5. നറുനീണ്ടി കിഴങ്ങ്

6. കൊട്ടം

7. ഇന്തുപ്പ്

ഇവ കലക്കമാക്കി കാച്ചിയെടുത്ത നെയ്യ് സേവിച്ചാൽ

Indications :


1. വാക് സാമർത്ഥ്യം🗣️

2. ധാരണാശക്തി🧠

3. ആയുഷ്യം🌟

4. പാപഹരം (ദുരിതം)🙏

5. രക്ഷോ ബാധ👹

6. ഭൂത ബാധ👹

7. ഉന്മാദം🧟


If this blog helped you, please leave your comments

Comments