ബ്രഹ്മീ ഘൃതം | BRAHMI GHRITAM
![]() |
ബ്രഹ്മി : Bacopa monnieri,family Scrophulariaceae |
📜 റഫറൻസ് : അഷ്ടാംഗഹൃദയം - ഉത്തര സ്ഥാനം - 6-ാം അധ്യായം - ഉന്മാദ പ്രതിഷേധം : 23-25 ശ്ലോകം
📖 SLOKA :
![]() |
ബ്രഹ്മീ ഘൃതം | BRAHMI GHRITAM |
🍀 INGREDIENTS & PREPARATION :
1. ബ്രഹ്മിയുടെ തനിനീര് = 2 ഇടങ്ങഴി എടുത്ത് അതിലേക്ക്
3 കഴഞ്ച് വീതം :
2. ചുക്ക്
3. മുളക്
4. തിപ്പലി
5. നാൽകോല്‌പകൊന്ന
6. ത്രികോല്പകൊന്ന
7. നാഗദന്തി
8. ശംഖുപുഷ്പത്തിൻ വേര്
9. കൊന്നത്തൊലി
10. പിച്ചകത്തില
11. വിഴാലരി
ഇവ കല്ക്കമായി കാച്ചി എടുത്ത ഇടങ്ങഴി നെയ്യ് 1 പലം വീതം പ്രയോഗിക്കുക, ഈ നെയ്യിന്റെ ഉത്തമ മാത്ര 4 പലം ആണ്.
👨⚕️ INDICATIONS/BENEFITS :
• ഉന്മാദം
• കുഷ്ഠം
• അപസ്മാരം
• പ്രസവിക്കാത്ത സ്ത്രീകൾക്ക് പുത്രനെ പ്രദാനം ചെയ്യുന്നു
• വാക്
• സ്വരം
• ഓർമ്മ ശക്തി
• ധാരണാ ശക്തി
ഇവയെ തരുന്നതും ധന്യവും ആണ് ബ്രഹ്മി ഘൃതം
📧 anildast29@gmail.com
Comments
Post a Comment