ദ്രാക്ഷാദി കഷായം | Drakshadi Kashayam

ദ്രാക്ഷാദി കഷായം | Drakshadi Kashayam

ദ്രാക്ഷാദി കഷായം | Drakshadi Kashayam
ദ്രാക്ഷ - Botanical Name : Vitis vinifera Linn. Family : Vitaceae


📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM 1st CHAPTER (JWARA CHIKITSITHAM) : 55-57 SLOKA


📖 SLOKA :

ദ്രാക്ഷാ മധൂകം മധുകം ലോദ്ധ്രകാശ്മര്യ ശാരീബാ

മുസ്താമലക ഹ്രീബേര പത്മകേസര പത്മകം

മൃണാള ചന്ദനോശീരനീലോല്പല പരൂഷകം

ഫാണ്ടോ ഹിമോ വാ ദ്രാക്ഷാദിർ ജാതികുസുമവാസിത

യുക്തോ മധു സിതലാജൈർ ജയത്യനില പിത്തജം

ജ്വരം മദാത്യയം ഛർദ്ദി മൂർച്ഛാം ദാഹം ശ്രമം ഭ്രമം

ഊർദ്ധ്വഗം രക്തപിത്തം ച പിപാസാം കാമലാമപി


🍀 INGREDIENTS & PREPRATION :

1. മുന്തിരിങ്ങാ

2. ഇലിപ്പപ്പഴം

3. അതിമധുരം

4. പാച്ചോറ്റി തൊലി

5. കുമിഴിൻ പഴം

6. നറുനീണ്ടി കിഴങ്ങ്

7. മുത്തങ്ങ

8. നെല്ലിക്ക

9. ഇരുവേലി

10. താമരയല്ലി

11. പദ്മകം

12. താമര വളയം

13. ചന്ദനം

14. രാമച്ചം

15. കരിംകൂവള കിഴങ്

16. ചിറ്റേന്തൽ

ഇവ ചേർന്ന ദ്രാക്ഷാദി കഷായം ഫാണ്ട കഷായം ആയോ ശീത കഷായമായോ സംസ്കരിച്ചു പിച്ചിപ്പൂവിന്റെ വാസന പിടിപ്പിച്ചു തേനും, പഞ്ചസാരയും, മലർപൊടിയും ചേർത്ത് ഉപയോഗിക്കണം.


👨‍⚕️ INDICATIONS : 

• വാത പിത്ത ജ്വരം

• മദാത്യയം

• ഛർദി

• മൂർച്ഛ

• തളർച്ച

• ഭ്രമം

• ഊർദ്വഗാമിയായ രക്‌തപിത്തം

• തണ്ണീർ ദാഹം

• കാമലാ രോഗം


📧 anildast29@gmail.com

Comments