ഗന്ധർവഹസ്താദി കഷായം | GANDHARVAHASTADI KASHAYAM

ഗന്ധർവഹസ്താദി കഷായം | GANDHARVAHASTADI KASHAYAM

ഗന്ധർവഹസ്താദി കഷായം | GANDHARVAHASTADI KASHAYAM
ഗന്ധർവഹസ്ത / ആവണക്ക് (Castor plant) : Ricinus communis, Euphorbiaceae

📜 Reference : സഹസ്രയോഗം - വാതം


📖 SLOKA :

ഗന്ധർവഹസ്താദി കഷായം | GANDHARVAHASTADI KASHAYAM
Reference: ഗന്ധർവഹസ്താദി കഷായം | GANDHARVAHASTADI KASHAYAM



🍀 INGREDIENTS & PREPARATION :

1. ആവണക്കിൻ വേര്

2. ആവിൽ തൊലി

3. കൊടുവേലിക്കിഴങ്ങ്

4. ചുക്ക്

5. കടുക്കാത്തോട്

6. തവിഴാമവേര്

7. കൊടിത്തുവ വേർ

8. നിലപ്പന കിഴങ്ങ്

ഇവയുടെ കഷായം ഇന്തുപ്പും, ശർക്കരയും മേമ്പൊടി ചേർത്ത് സേവിക്കുക.


👨‍⚕️ INDICATIONS/BENEFITS :

• മലശോധന ഉണ്ടാക്കും

• ദഹന ശക്തിയെ വർദ്ധിപ്പിക്കും

• രുചിയെ ഉണ്ടാക്കും

(കേരളത്തിൽ ഈ കഷായം പഞ്ചകർമ്മ ചികിത്സകൾക്ക് ശേഷം നൽകാറുണ്ട് അതിനാൽ ഇതിനെ പാത്തി കഷായം എന്നും പറയുന്നു)


🌿 Properties of kashaya :

• രസം : മധുര, തിക്ത, കടു, കഷായ

• ഗുണം : രൂക്ഷ, തീക്ഷ്ണം

• വീര്യം : ഉഷ്ണം

• ദോഷശമനം : വാത-കഫ ഹരം

• Action : സ്രോതോശോധനം


🩺 Indication in Some Clinical conditions :

• Gastro intestinal problems like IBS, Constipation

• Dysmenorrhoea

• IVDP

• Neurological conditions like post-stroke rehabilitation




📧 anildast29@gmail.com

Comments