ഗുഗ്ഗുലുതിക്തക ഘൃതം | GULGULUTHIKTHAKA GRITHAM

ഗുഗ്ഗുലുതിക്തക ഘൃതം | GULGULUTHIKTHAKA GRITHAM

ഗുഗ്ഗുലുതിക്തക ഘൃതം | GULGULUTHIKTHAKA GRITHAM
ഗുഗ്ഗുലു : Commiphora mukul, Burseraceae

📜 REFERENCE: ASHTANGA HRUDAYA-CHIKITSA - VATAVYADI CHIKITSITHAM (21th Chapter):58-61 SLOKA 


📖 SLOKA :

ഗുഗ്ഗുലുതിക്തക ഘൃതം | GULGULUTHIKTHAKA GRITHAM
ഗുഗ്ഗുലുതിക്തക ഘൃതം | GULGULUTHIKTHAKA GRITHAM

🍀 INGREDIENTS & PREPARATION:

1. നിംബ

2. അമൃത

3. വൃഷ

4. പടോല

5. നിദിഗ്ദ്ധിക

ഇവയുടെ 10 പലം വീതമുള്ള ഭാഗങ്ങളെ 16 ഇടങ്ങഴി (512 പലം) വെള്ളത്തിൽ ക്വഥിക്കണം. പിന്നീട് 1/8 ആക്കി അരിച്ചെടുത്ത ആ കഷായരസം കൂട്ടി കല്ക്കമായിട്ട് 

3 കഴഞ്ച് വീതം :

6. പാഠ

7. വിഡംഗ

8. സുരദാരു

9. അത്തി തിപ്പലി

10. ചവർക്കാരം

11. തുവർച്ചിലക്കാരം

12. ചുക്ക്

13. മഞ്ഞൾ

14. ചതകുപ്പ

15. അത്തി തിപ്പലി വേര്

16. കൊട്ടം

17. തേജോവതീ = ചെറുപുന്നയരി

18. മരിച

19. വത്സക

20. ദീപ്യക

21. അഗ്നി

22. കടു രോഹിണി

23. ചേർക്കുരു

24. വയമ്പ്

25. തിപ്പലി വേര്

26. മഞ്ചട്ടി

27. അതിവിഷ = അതിവിടയം

28. വിഷയ = വിടയം

29. യവാനി = ക്രോശാണി

30. ശുദ്ധി ചെയ്ത ഗുഗ്ഗുലു = 5 പലം

ഇവ ചേർത്ത് 1 ഇടങ്ങഴി നെയ്യ് കാച്ചി അരിച്ചെടുക്കണം


👨‍⚕️ INDICATIONS/BENEFITS:

• പ്രബലം 

• സന്ധികളിലും, അസ്ഥി മജ്ജകളിലും വ്യാപിച്ചിരിക്കുന്നതുമായ വാതരോഗത്തേയും

• ഇപ്രകാരം ഉള്ള കുഷ്ഠം

• നാഡീ വ്രണം

• അർബുദം

• ഭഗന്ദരം

• ഗണ്ഡമാല

• ജത്രൂർദ്ധ്വ രോഗം

• ഗുൽമം

• അർശസ്

• പ്രമേഹം

• യക്ഷ്മ

• അരുചി

• ശ്വാസം

• പീനസം

• കാസം

• ശൂലം

• ഹൃദ്രോഗം

• പാണ്ഡുരോഗം

• മദം

• വിദ്രധി

• വാതരക്തം



📧 anildast29@gmail.com

Comments