ഹരിദ്രാഖണ്ഡം | HARIDRA KHANDA
📜 റഫറൻസ് : ഭൈഷജ്യരത്നാവലി - ശീതപിത്തം/12-16
📖 SLOKA:
🍀 INGREDIENTS & PREPARATION:
1. മഞ്ഞൾ = 8 പലം
2. നെയ്യ് = 6 പലം
3. പാൽ = 4 ഇടങ്ങഴി
4. കൽക്കണ്ടം = 50 പലം
5. ചുക്ക്
6. കുരുമുളക്
7. തിപ്പലി
8. ഇലവർങം
9. ഏലത്തരി
10. പച്ചില
11. വിഴാലരി
12. ത്രികോൽപ കൊന്ന
13. കടുക്ക
14. താന്നിക്ക
15. നെല്ലിക്ക
16. നാഗ പൂവ്
17. മുത്തങ്ങ
18. ലോഹ ഭസ്മം
ഇവ 1 പലം വീതം
നെയ്യ് പാൽ ഇവ ഒരുമിച്ച് പാകം ചെയ്ത് മഞ്ഞനിറമാകുമ്പോൾ വാങ്ങി വയ്ക്കുക. കൽക്കണ്ടം മൺപാത്രത്തിൽ മൃദു അഗ്നിയിൽ പചിപ്പിച്ച് ലേഹ പാകമാക്കി അതിലേക്ക് പാലും നെയ്യും ചേർത്ത് പാകമാക്കിയും മറ്റ് ഔഷധങ്ങളുടെ ചൂർണ്ണവും ചേർത്ത് ഇളക്കി യോജിപ്പിക്കണം.
മാത്ര : 1.5 കഴഞ്ച് / 6 ഗ്രാം
അനുപാനം : പാൽ, ജലം
👨⚕️ INDICATIONS/BENEFITS:
• കണ്ഡു
• വിസ്ഫോടം
• ദദ്രു
• ശീതപിത്തം, കോഠം
• ഉദർദ്ദം
📧 anildast29@gmail.com


Comments
Post a Comment