ജാത്യാദി ഘൃതം | Jatyadi Ghritam

ജാത്യാദി ഘൃതം | Jatyadi Ghritam

ജാത്യാദി ഘൃതം | Jatyadi Ghritam

പിച്ചകം : Jasminum grandiflorum,Oleaceae


📜 Reference: ASHTANGAHRIDAYAM UTHARA STHANAM 25th CHAPTER (VRANA PRADHISHEDHAM) : 66th SLOKA


📖 SLOKA :

ജാതീനീംബപടോലപത്ര കടുകാദാർവീനിശാശാരിബാ

മഞ്ജിഷ്ഠഅഭയസിക്തതുത്ഥമധു കൈർനക്താഹ്വബീജാന്വിതൈ

സർപ്പി സാധ്യമാനേന സൂക്ഷ്മവദനാ മർമ്മാശ്രിതാഃ സ്രാവിണോ

ഗംഭീരാസ്സരുജാ വ്രണാ സഗതികാശുദ്ധ്യന്തി രോഹന്തി ച 


🍀 INGREDIENTS & PREPRATION :

1. പിച്ചക ഇല

2. വേപ്പില

3. പടവലഇല

4. കാടുകുരോഹിണി

5. മരമഞ്ഞൾ

6. വരട്ടു മഞ്ഞൾ

7. നറുനീണ്ടി കിഴങ്

8. മഞ്ചട്ടി

9. കടുക്കാത്തോട്

10. പൊന്മെഴു

11. തുത്തം

12. ഇരട്ടി മധുരം

ഇവ കഷായവും കൽക്കവും ആയി നെയ്യ് കാച്ചി പുരട്ടുകയോ ധാര ഇടുകയോ ചെയ്യുക.


👨‍⚕️ INDICATIONS : 

• സൂക്ഷ്മ മുഖങ്ങളും മർമ്മ സമീപസ്ഥങ്ങളും എല്ലായിപ്പോഴും ചലം ഒലിക്കുന്നവയും വളരെ താഴ്ചയും വേദനയും പാകഗതിയുള്ളവയും ആയ വ്രണങ്ങൾ ശുദ്ധി പ്രാപിക്കുകയും ഉണങ്ങുകയും ചെയ്യും.


🩺 Dr. Anildas T

📧 anildast29@gmail.com

Comments