കല്യാണകഘൃതം | KALYANAKA GHRITA

കല്യാണകഘൃതം | KALYANAKA GHRITA



📜 Reference : ( അഷ്ടാംഗഹൃദയം, ഉത്തരസ്ഥാനം,6th chapter- ഉന്മാദ പ്രതിഷേധം,26-30 Sloka )


📖 SLOKA : (Refer Image)

കല്യാണകഘൃതം | KALYANAKA GHRITA
SLOKA : കല്യാണകഘൃതം | KALYANAKA GHRITA


🍀 INGREDIENTS & PREPARATION:

1. വരാ = ത്രിഫലത്തോട് 🫒

2. വിശാല = കാട്ടുവെള്ളരി വേര് 🥒

3. ഏലം = ചിറ്റേലം 🥬

4. ദേവതാരം 🪵

5. ഏലവാലുകം 🥬

ദ്വിശാരിബാ

6. നറുനീണ്ടി കിഴങ്ങ് 🍹

7. പാൽവളളി കിഴങ്ങ് 🥛

ദ്വിരജനീ

8. മഞ്ഞൾ 🍠

9. മരമഞ്ഞൾ 🍠

ദ്വി സ്ഥിരാ

10. ഒരില 🍃

11. മൂവില ☘️

12. ഫലിനീ = ഞാഴൽപ്പൂവ് 🏵️

13. നതം = തകരം 🍂

14. ബൃഹതീ = ചെറുവഴുതിന 🍆

15. കുഷ്ഠം = കൊട്ടം 🌰

16. മഞ്ജിഷ്ഠ = മഞ്ചട്ടി 🪴

17. നാഗകേസരം = നാഗപ്പൂവ് 🐍

18. ഡാഡിമം= താളി മാതളക്ക 🍑

19. ദന്തീ = നാഗദന്തി 🌸

20. പത്മകം = പതിമുകം 🌳

21. ഹിമം = ചന്ദനം 🪵

22. വേല്ല = വിഴാലരി 🥣

23. താലീസപത്രം 🌱

24. ഏല = ഏലത്തരി 🥬

25. മാലതീമുകുളം = പിച്ചകമൊട്ട് 🌷

26. ഉത്പലം = ചെങ്ങഴുനീർക്കിഴങ്ങ്🌷

ഇവ 3 കഴഞ്ച് വീതം അരച്ച് കലക്കി 1 ഇടങ്ങഴി നെയ്യ് കാച്ചുക.


👨‍⚕️ INDICATIONS/BENEFITS :

1. ഭൂതഗ്രഹം

2. ഉന്മാദം

3. കാസം

4. അപസ്മാരം

5. പാപം

6. പാണ്ഡുരോഗം

7. കണ്ഡൂ = ചൊറിച്ചിൽ

8. വിഷം

9. ശേഷം = മെലിച്ചിൽ

10. മോഹേ = മോഹാലസ്യം

11. മേഹേ = പ്രമേഹം

12. ജ്വരം = പനി

13. ഗരം = കൈവിഷം

14. അരേതസി = ശുക്ലക്ഷയം

15. അല്പരജസി = ആർത്തവക്ഷയം

16. ദൈവോപഹത ചേതസി = ബുദ്ധിക്ഷയം

17. അമേധസി = ഗ്രഹണ സാമർത്ഥ്യം ഇല്ലായ്മ

18. സ്ഖലത് വാചി = വാക്കിടറുക

19. സ്മൃതി കാമേ = ഓർമ്മശക്തിയിലുള്ള ആഗ്രഹം

20. അല്പ പാവകേ = അഗ്നിമാന്ദ്യം

21. ബല്യം = ബലം ഉണ്ടാക്കുന്നു

22. മംഗല്യം = മംഗല കരവും

23. ആയുഷ്യം

24. കാന്തി

25. സൗഭാഗ്യം

26. പുഷ്ടിദം

27. പുംസവനേഷു ശ്രേഷ്ഠം = പുംസവനങ്ങളിൽ ശ്രേഷ്ഠവും ആകുന്നു.



📧 anildast29@gmail.com

Comments