കാങ്കായന ഗുളിക | KANKAYANA GULIKA
📜 REFERENCE : സഹസ്രയോഗം
📖 SLOKA :
![]() |
കാങ്കായന ഗുളിക | KANKAYANA GULIKA |
🍀 INGREDIENTS & PREPARATION :
1. കച്ചോലക്കിഴങ്ങ്
2. പുഷ്കരമൂലം
3. നാഗദന്തി വേര്
4. കൊടുവേലിക്കിഴങ്ങ്
5. തുവരി മണ്ണ്
6. ചുക്ക്
7. വയമ്പ്
ഇവ 1 പലം വീതം
8. ത്രികോൽപ്പക്കൊന്ന - 1 പലം
9. കായം - 3 പലം
10. ചവർക്കാരം - 2 പലം
11. ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് - 2 പലം
12. ജീരകം
13. ആശാളി
14. കുരുമുളക്
15. കൊത്തമ്പാലയരി
ഇവ 3 കഴഞ്ച് വീതം
16. കരിംജീരകം
17. അയമോദകം
ഇവ 6 കഴഞ്ച് വീതം
എല്ലാം കൂടി പൊടിച്ച് മാതളങ്ങാ നീരിൽ അരച്ച് ഗുളിക ആക്കി ഒന്നോ രണ്ടോ മൂന്നോ ഗുളിക വീതം
• ചൂടുവെള്ളം
• കാടി
• മദ്യം
• യൂഷം
• നെയ്യ്
• പാൽ
ഇവയിൽ ഏതിലെങ്കിലും സേവിക്കുക
👨⚕️ INDICATIONS/BENEFITS :
• ഗുൽമം
• അർശസ്
• ഹൃദ്രോഗം
• കൃമി
• ഗോമൂത്രത്തിൽ സേവിച്ചാൽ : പഴകിയ കഫ ഗുൽമം ശമിക്കും
• പാലിൽ സേവിച്ചാൽ : പിത്ത ഗുൽമം ശമിക്കും
• കാടിയിലോ മദ്യത്തിലോ സേവിച്ചാൽ : വാത ഗുൽമം ശമിക്കും
• ത്രിഫല കഷായത്തിൽ ഗോമൂത്രം ചേർത്ത് സേവിച്ചാൽ : സന്നിപാത ഗുൽമം ശമിക്കും
• മുലപ്പാലിലോ ഒട്ടക പാലിലോ സേവിച്ചാൽ : രക്ത ഗുൽമം ശമിക്കും
📧 anildast29@gmail.com
Comments
Post a Comment