മഹാപൈശാചിക ഘൃതം | MAHAPAISHACHIKA GRITHAM

മഹാപൈശാചിക ഘൃതം | MAHAPAISHACHIKA GRITHAM


📜 റഫറൻസ് : അഷ്ടാംഗഹൃദയം - ഉത്തരസ്ഥാനം - (6th chapter)ഉന്മാദ പ്രതിഷേധം:34-37 Sloka


📖 SLOKA:

മഹാപൈശാചിക ഘൃതം | MAHAPAISHACHIKA GRITHAM


🍀 INGREDIENTS & PREPRATION:

1. ജടില = മാഞ്ചി

2. പൂതനാ = കടുക്ക

3. കേശീ = നറുമാഞ്ചി

4. ചാരടീ = ഓരില താമര

5. മർക്കടീ = നായ്ക്കുരണ

6. വചാ = വയമ്പ്

7. ത്രായമാണ= ബ്രഹ്മി

8. ജയാ = മുഞ്ഞ

9. വീരാ = കാകോളി

10. ചോരാ = ചണ്ണക്കിഴങ്ങ്

11. കടുകു രോഹിണി

12. കായസ്ഥാ = നെല്ലിക്ക

13. സൂകരാ = നിലപ്പന കിഴങ്ങ്

14. ഛത്ര

15. അതിഛത്ര

16. പലങ്കഷാ = കോലരക്ക്

17. മഹാപുരുഷദന്താ = ശതാവരി കിഴങ്ങ്

18. വയസ്ഥാ = ക്ഷീരകാകോളി

നാകുലീ ദ്വയം

19. നറുനീണ്ടി

20. കരളകം

21. കടംഭരാ = വെൺ കുന്നി

22. വൃശ്ചികാളീ = തേക്കട വേര്

23. സാല പർണ്ണീ = മൂവില

ഇവ കൊണ്ട് കാച്ചി എടുത്ത ഈ നെയ്യ് താഴെ പറയുന്ന അവസ്ഥകളിൽ ഉപയോഗിക്കുന്നു.


👨‍⚕️ INDICATIONS/BENEFITS:

• ചാതുർത്ഥിക ജ്വരം

• ഉന്മാദം

• ഗ്രഹബാധ

• അപസ്മാരം

• അമൃത് എപ്രകാരമോ അപ്രകാരം പത്ഥ്യവും

• ബുദ്ധി

• മേധാ = ധാരണാശക്തി

• ഓർമ്മശക്തി

• ബാലാനം അംഗവർദ്ധനം = ബാലന്മാർക്ക് ശരീര പുഷ്ടിയും ഉണ്ടാക്കും.



📧 anildast29@gmail.com

Comments