ആരഗ്വധാദി കഷായം | ARAGWADHADI KASHAYAM
![]() |
| ആരഗ്വധ/കൊന്ന: Cassia Fistula,Fabaceae |
📜റഫറൻസ്: (അഷ്ടാംഗഹൃദയം- സൂത്രസ്ഥാനം - 15-ാം അധ്യായം (ശോധനാദി സംഗ്രഹണീയം)/17-18 ശ്ലോകം)
📖SLOKA:
![]() |
| ആരഗ്വധാദി കഷായം | ARAGWADHADI KASHAYAM |
☘️ INGREDIENTS:
1. ആരഗ്വധ= വൻ കൊന്ന
2. ഇന്ദ്രയവ= കുടകപ്പാലയരി
3. പാടല= പാതിരി
4. കാകതിക്താ= കാക്കത്തൊണ്ടി വേര്
5. നിംബ= വേപ്പ്
6. അമൃത = ചിറ്റമൃത്
7. മുരിങ്ങത്തൊലി
8. പ്ലാശിൻ തൊലി
9. പാടക്കിഴങ്ങ്
10. പുത്തരിച്ചുണ്ട വേര്
11. കരിങ്കുറിഞ്ഞി വേര്
12. പടവലം
13. ഉങ്ങിൻ തൊലി
14. ആവിൽ തൊലി
15. ഏഴിലം പാല
16. കൊടുവേലി
17. പുല്ലാനി തൊലി
18. മലങ്കാരയ്ക്ക
19. കൊഴിഞ്ഞിലിൻ വേര്
20. കഞ്ഞിക്കൊട്ടത്തിൻ തൊലി
ഈ 20 കൂട്ടം മരുന്നുകൾ എല്ലാം സമം ചേർത്ത് കഷായം വെച്ച് സേവിക്കുക.
👨⚕️ INDICATION:
• ഛർദ്ദി
• കുഷ്ഠം
• വിഷം
• ജ്വരം
• കഫ ആധിക്യം
• ചൊറിച്ചിൽ
• പ്രമേഹം
• ദുഷ്ടവ്രണത്തെ ശുദ്ധമാക്കും
📧 anildast29@gmail.com


Comments
Post a Comment