അഷ്ട ചൂർണ്ണം | ASHTACHOORNAM
![]() |
അഷ്ട ചൂർണ്ണം | ASHTACHOORNAM |
📜റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം-14ാം അധ്യായം (ഗുല്മ ചികിത്സിതം)/35th Sloka)
📖SLOKA:
ത്രികടുകമജമോദാ സൈന്ധവം ജീരകേ ദ്വേ
സമധരണധൃതാനാമഷ്ടമോ ഹിംഗു ഭാഗ
പ്രഥമകബളഭോജ്യസർപ്പിഷാ ചൂർണ്ണകോയം
ജനയതി ഭൃശമഗ്നിം വാതഗുൽമം നിഹന്തി
☘️INGREDIENTS:
1. ചുക്ക്
2. കുരുമുളക്
3. തിപ്പലി
4. അയമോദകം
5. ഇന്തുപ്പ്
6. നല്ലജീരകം
7. കരിം ജീരകം
8. കായം
ഇവ ചേർത്തുണ്ടാക്കുന്ന ഈ ചൂർണ്ണ യോഗം നെയ്യിൽ കുഴച്ച് ആദ്യത്തെ ചോറുരുളയിൽ വച്ച് സേവിക്കേണ്ടതാണ്.
👨⚕️INDICATION:
• ജഠരാഗ്നിയെ അധികമായി വർദ്ധിപ്പിക്കുന്നു
• വാത ഗുൽമത്തെ ശമിപ്പിക്കുന്നു
📧 anildast29@gmail.com
Comments
Post a Comment