ചിത്രകഗ്രന്ഥികാദി കഷായം | CHITHRAKAGRANTHIKADI KASHAYAM
![]() |
ചിത്രക/കൊടുവേലി: Plumbago zeylanica, Plumbaginaceae |
📜 റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം - 14-ാം അധ്യായം (ഗുല്മ ചികിത്സിതം)/48 ശ്ലോകം)
📖SLOKA:
ചിത്രകഗ്രന്ഥികൈരണ്ഡശുണ്ഠീ ക്വാഥ പരം ഹിത
ശൂലാനാഹവിബന്ധേഷു സഹിംഗുവിഡസൈന്ധവ
☘️ INGREDIENTS:
1. കൊടുവേലി കിഴങ്ങ്
2. കാട്ട് തിപ്പലി വേര്
3. ആവണക്കിൻ വേര്
4. ചുക്ക്
ഇവ കൂട്ടിവച്ച കഷായം
• കായവും, വിളയുപ്പും, ഇന്തുപ്പും ചേർത്ത് കുടിക്കണം.
👨⚕️ INDICATIONS:
• ശൂലം
• ആനാഹം
• വിബന്ധം
📧 anildast29@gmail.com
Comments
Post a Comment