ഗുളൂച്യാദി കഷായം | GUDUCHYADI KASHAYAM
📜 റഫറൻസ്: അ.ഹൃ-സൂ.സ്ഥാനം- ശോധനാദിഗണസംഗ്രഹണീയം-ഗുളൂച്യാദിഗണം
📖SLOKA:
ഗുഡൂചീപദ്മകാരിഷ്ടധാന്യകാരക്തചന്ദനം
പിത്തശ്ലേഷ്മജ്വരച്ഛർദ്ദിദാഹതൃഷ്ണാഘ്നമഗ്നികൃത്
🍀 INGREDIENTS & PREPARATION:
1. ചിറ്റമൃത്
2. പതിമുകം
3. വേപ്പിൻതൊലി
4. കൊത്ത മല്ലി
5. രക്ത ചന്ദനം
👨⚕️ INDICATIONS/BENEFITS:
• പിത്തകഫ ജ്വരം
• ഛർദ്ദി
• ചുട്ടു നീറ്റൽ
• വെളളംദാഹം
• ദഹനശക്തി വർദ്ധിപ്പിക്കും
🌿 Properties:
• തിക്ത കഷായ - രസം
• ശീത - വീര്യം
• ലഘു , ഗ്രാഹി
• പിത്ത കഫ - ശമനം
• തിക്ത പാചന - ജ്വരത്തിലെ പിത്ത കോപവും ആമ ദോഷ ശമനവും ചെയ്യുന്നു.
• രക്ത പ്രസാദന
• പിത്തകഫ പ്രധാന ത്വക്ക് രോഗങ്ങൾക്ക്
• വാതരക്തം
• Gastritis and GERD (Gastroesophageal reflux disease)
• കാമല
• പൈത്തിക യോനീ രോഗങ്ങൾക്ക് അകത്തേക്കും പുറത്തേക്ക് യോനീ ക്ഷാളനത്തിനും ഉപയോഗിക്കാം.
ഗുളൂചി / ചിറ്റമൃത് : ഗുണങ്ങൾ
![]() |
ഗുളൂചി / ചിറ്റമൃത് : ഗുണങ്ങൾ |
Comments
Post a Comment