ഹിംഗുവചാദി ചൂർണ്ണം | HINGUVACHADI CHOORNAM

ഹിംഗുവചാദി ചൂർണ്ണം | HINGUVACHADI CHOORNAM

ഹിംഗു/കായം:Ferula assafoetida, Apiaceae


📜 റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം - 14-ാം അധ്യായം (ഗുല്മ ചികിത്സിതം)/31-33 ശ്ലോകം) 

📖SLOKA:

ഹിംഗുവചാദി ചൂർണ്ണം | HINGUVACHADI CHOORNAM


🌿 ഹിംഗ്വാദി ചൂർണ്ണം/ഹിംഗുവചാദി ചൂർണ്ണം:

☘️ INGREDIENTS:

1. കായം

2. വയമ്പ്

3. കടുക്കാത്തോട്

4. തൈവേള

5. മാതളത്തോട്

6. അയമോദകം

7. കൊത്തമല്ലി

8. പാടക്കിഴങ്ങ്

9. പുഷ്കര മൂലം

10. കച്ചോലം

11. അടയ്ക്കാ മണിയൻ

12. കൊടുവേലി

13. ചവർക്കാരം

14. തുവർച്ചിലക്കാരം

15. ത്രികടു

16. ഇന്ദുപ്പ്

17. തുവർച്ചില ഉപ്പ്

18. വിളയുപ്പ്

19. ജീരകം

20. അത്തി തിപ്പലി വേര്

21. വാളൻ പുളി

22. പിണം പുളി

ഇവ ചേർത്ത് പൊടിച്ചെടുത്ത പൊടിയാണ് ഹിംഗുവചാദി ചൂർണ്ണം.


👨‍⚕️ INDICATIONS:

• വായു, ആമം, കഫം ഇവ കൊണ്ട് ഉണ്ടായിട്ടുള്ള 

• ഹൃദയം, പാർശ്വം, വസ്തി, ത്രികം, യോനി, ഗുദം ഈ സ്ഥാനങ്ങളിലെ വേദനകൾ

• കൃച്ഛ്റ സാധ്യങ്ങളായ ഗുൽമങ്ങൾ

• വാതമല മൂത്രങ്ങളുടെ തടവ്

• കണ്ഠ രോധം

• ഹൃദയത്തിൽ ഉള്ള പിടുത്തം

• പാണ്ഡു രോഗം

• ചോറ് വേണ്ടായ്ക

• പ്ലീഹ രോഗം

• അർശസ്

• എക്കിൾ

• വൃദ്ധി രോഗം

• വയറ് പെരുക്കം

• ശ്വാസം

• കാസം

• അഗ്നി മാന്ദ്യം




📧 anildast29@gmail.com

Comments