ലോധ്രാസവം | LODHRASAVAM

ലോധ്രാസവം | LODHRASAVAM

ലോധ്ര/പാച്ചോറ്റി: Symplocos racemosa, Symplocaceae

📜 REFERENCE: ASHTANGA HRUDAYAM-CHIKITSA STHANAM-PRAMEHA CHIKITSA(12th CHAPTER): 24-27 SLOKA


📖 SLOKA:

ലോധ്രാസവം | LODHRASAVAM
ലോധ്രാസവം | LODHRASAVAM

🍀 INGREDIENTS & PREPARATION:

1. ലോധ്ര = പാച്ചോറ്റി

2. മൂർവ = പെരും കുരുമ്പ

3. ശടീ = കച്ചോലം

4. വേല്ല = വിഴാലരി

5. ഭാർങ്ഗീ = ചെറുതേക്ക്

6. നത = തകരം

7. നഖ = നാഗുണം

8. പ്ലവാൻ = കുഴിമുത്തങ്ങ

9. കലിംഗ = കുടകപ്പാലയരി

10. നതം = കൊട്ടം

11. ക്രമുകം = കമുക്

12. പ്രിയംഗു = ഞാഴൽപൂവ്

13. അതിവിഷ = അതിവിടയം

14. അഗ്നിക = കൊടുവേലി കിഴങ്ങ്

15. ദ്വേ വിശാല = 2 ഇനം കാട്ടുവെള്ളരി

16. ഏലത്തരി

17. ഇലവർങം

18. പച്ചില

19. നാഗപ്പൂവ്

20. ഭൂനിംബം = കിര്യാത്ത്

21. കടുരോഹിണി

22. യവാനി = ക്രോശാണി

23. പൗഷ്കരം = പുഷ്കരമൂലം

24. പാഠ = പാടത്താളി

25. ഗ്രന്ഥി = കാട്ടുതിപ്പലി വേര്

26. ചവ്യം = അത്തിതിപ്പലി വേര്

27. ത്രിഫലത്തോട്

ഇവ 1/4 പലം (1 കർഷം) = 12 g വീതം

16 ഇടങ്ങഴി (1 ഇടങ്ങഴി = 768 ml) വെള്ളത്തിൽ ക്വഥിച്ച്

1/4 (പാദശേഷേ) ആക്കി വറ്റിച്ച്

അരിച്ച് തണുത്ത ശേഷം

2 ഇടങ്ങഴി തേൻ ഒഴിച്ച്

15 ദിവസം വരെ അടച്ച് കെട്ടി സൂക്ഷിച്ച് വയ്ക്കുക.


👨‍⚕️ INDICATIONS/BENEFITS:

• പ്രമേഹം

• അർശസ്സ്

• ശ്വിത്രം

• കുഷ്ഠം

• അരുചി

• കൃമി

• പാണ്ഡു

• ഗ്രഹണി

• സ്ഥൗല്യം



📧 anildast29@gmail.com

Comments