മാനസമിത്ര വടകം | MANASAMITHRA VATAKAM

മാനസമിത്ര വടകം | MANASAMITHRA VATAKAM



📜 റഫറൻസ്: സഹസ്രയോഗം


📖 SLOKA:

മാനസമിത്ര വടകം | MANASAMITHRA VATAKAM


☘️ INGREDIENTS & PREPRATION:

1. കുറുന്തോട്ടി വേര്

2. ആന കുറുന്തോട്ടി വേര്

3. കൂവള വേര്

4. വഴുതിന വേര്

5. പവിഴം

6. ശംഖുപുഷ്പ വേര്

7. താമ്ര ഭസ്മം

8. സ്വർണ്ണം

9. പുഷ്കര മൂലം

10. കലങ്കൊമ്പ്

11. വയമ്പ്

12. മാകീര കല്ല്

13. ചന്ദനം

14. രക്ത ചന്ദനം

15. മുത്ത്

16. ഉരുക്കു ഭസ്മം

17. ഇലിപ്പ കാതൽ

18. ഇലവർങ്ഗം

19. ചെറുതിപ്പലി

20. കർപ്പൂരം

21. ഏലത്തരി

22. കാട്ടു വെള്ളരി വേര്

23. എരുക്കിൻ വേര്

24. വേമ്പാടത്തൊലി

25. കരിനൊച്ചി വേര്

26. കുഴിമുത്തങ്ങ

27. ചിറ്റരത്ത

28. വെള്ളി

29. കന്മദം

30. ആട്ടുകൊട്ടപ്പാല

31. താമരയല്ലി

32. ജീവകം

33. ഇടവകം

34. കാകോളി

35. ക്ഷീരകാകോളി

36. ചെറുവഴുതിന വേര്

37. ശ്രാവണി

38. മഹാശ്രാവണി

39. പുത്തരി ചുണ്ട വേര്

40. കൊന്നത്തൊലി

41. ചിറ്റീന്തൽ വേര്

42. ത്രിഫല

43. ചിറ്റമൃത്

44. നറുനീണ്ടി

45. പാൽ വള്ളി കിഴങ്ങ്

46. അടപതിയൻ കിഴങ്ങ്

47. സോമലത

48. അമുക്കുരം

49. മഞ്ഞൾ

50. രാമച്ചം

51. മുന്തിരിങ്ങ

52. ഇരട്ടിമധുരം

53. ഋദ്ധി

54. കറുക നാമ്പ്

55. ചെറുപ്പുള്ളടി

56. ചെറൂള വേര്

57. ഗ്രാമ്പു

58. തുളസി ഇല

59. കസ്തൂരി

60. കുങ്കുമ പൂവ്

ഇവ സമം എടുത്ത്

• ബ്രഹ്മി നീരിലും

• ശംഖുപുഷ്പ വേര് കൊണ്ട് ഉണ്ടാക്കിയ കഷായത്തിലും

• വയമ്പിൻ കഷായത്തിലും

• കൊടുത്തൂവ വേർ കഷായത്തിലും

• തിരുതാളി കഷായത്തിലും

• കൂവള വേർ കഷായത്തിലും

• കുറുന്തോട്ടി കഷായത്തിലും

• പശുവിൻ പാലിലും

• ജീരക കഷായത്തിലും

• സോമലതയുടെ നീരിലും

• മുലപ്പാലിലും

പ്രത്യേകം അരച്ച് പുത്തരി ചുണ്ടയ്ക്കാ പ്രമാണത്തിൽ ഗുളിക ഉരുട്ടി നിഴലിൽ ഉണക്കി സൂക്ഷിച്ച് വച്ചിരുന്ന് ഓരോ ഗുളിക പാലിൽ സേവിക്കുക. ഇത് പ്രസിദ്ധമായ മാനസമിത്ര വടകം ആകുന്നു.


👨‍⚕️ INDICATION:

• ഉന്മാദം, അപസ്മാരം മുതലായ മനോബന്ധം ഉള്ള രോഗങ്ങളെ ശമിപ്പിക്കുകയും

• ഓർമ്മശക്തിയും, ബുദ്ധിശക്തിയും ഉണ്ടാവുകയും ചെയ്യും.



📧 anildast29@gmail.com

Comments