പടോല കടുരോഹിണ്യാദി കഷായം/ പടോലാദി കഷായം / പടോലാദി ഗണം | PATOLAKATUROHINYADI KASHAYAM
![]() |
പടവലം (Snake gourd - Trichosanthes anguina, cucurbitaceae) |
📜 Reference: (ASHTANGAHRIDAYAM - SOOTRA STHANAM -15th Chapter - SHODHANADI GANASANGRAHANEEYAM/15 th SLOKA)
📖SLOKA:
പടോല കടുരോഹിണീ ചന്ദനം
മധുസ്രവ ഗുഡൂചീ പാഠാന്വിതം
നിഹന്തി കഫപിത്തകുഷ്ഠ ജ്വരാൻ
വിഷം വമിമ രോചകം കാമലാം
☘️INGREDIENTS:
1. പടവലത്തണ്ട് (Snake gourd - Trichosanthes anguina, cucurbitaceae)
2. കുരോഹിണി (Picorhiza- Picorhiza kurroa, Scrophularaceae)
3. ചന്ദനം (Sandal wood- Santalum album, Santalaceae)
4. പെരും കുരുമ്പ വേര്/ മധുസ്രവ (Chenomorpha macrophylla, Apocynaxeae)
5. അമൃത് (Tinospora - Tinospora cordifolia, Menispermaceae)
6. പാടക്കിഴങ്ങ് (patha root - Cyclea peltata, Menispermaceae)
ഇവസമം കഷായം വയ്ക്കുക.
👨⚕️INDICATIONS:
• കഫപിത്ത കുഷ്ഠം
• ജ്വരം
• വിഷം
• ഛർദ്ദി
• അരുചി
📧 anildast29@gmail.com
Comments
Post a Comment