രാസ്നാദശമൂല ഘൃതം | RASNADASAMOOLA GHRUTHAM

രാസ്നാദശമൂല ഘൃതം | RASNADASAMOOLA GHRUTHAM



📜റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം- 3-ാo അധ്യായം (കാസ ചികിത്സിതം)/6-9 Sloka 📖SLOKA:
രാസ്നാദശമൂല ഘൃതം | RASNADASAMOOLA GHRUTHAM

☘️INGREDIENTS:

ഓരോ പലം വീതം

1. ചിറ്റരത്ത

2. ദശമൂലം

3. ശതാവരി

8 പലം വീതം:

4. മുന്തിരി

5. ലന്തക്കുരു

6. യവധാന്യം

7. 50 പലം🐐 ആട്ടിൻ മാംസം

16 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് ഈ കഷായ ജലത്തോട് 4 ഇടങ്ങഴി നെയ്യ് അതിന് സമം പാലും കൽക്കമാക്കി ഓരോ പലം വീതം ജീവനീയ ഗണത്തിലെ മരുന്നുകളും ചേർത്ത് പാകപ്പെടുത്തി എടുക്കണം.


👨‍⚕️INDICATION:

• രോഗാവസ്ഥകൾ നോക്കി വാതവികാരങ്ങളിൽ പാനം, നസ്യം, വസ്തി ആയി പ്രയോഗിക്കാം

• 5 തരം കാസം

• ശിര കമ്പം

• യോനിയിലും, വംക്ഷണങ്ങളിലും ഉള്ള വേദന

• സർവാംഗരോഗം

• ഏകാംഗ രോഗം

• പ്ലീഹോദരം

• ഏമ്പക്കം




📧 anildast29@gmail.com

Comments