രാസ്നാദി ചൂർണ്ണം | RASNADI CHOORNAM

രാസ്നാദി ചൂർണ്ണം | RASNADI CHOORNAM

രാസ്നാദി ചൂർണ്ണം | RASNADI CHOORNAM
രാസ്ന/ ചിറ്റരത്ത:Alpinia calcarata,Zingiberaceae


📜 REFERENCE: SAHASRA YOGAM


📖SLOKA:

രാസ്നാദി ചൂർണ്ണം | RASNADI CHOORNAM



☘️ INGREDIENTS:

1. ചിറ്റരത്ത

2. അമുക്കുരം

3. ദേവതാരം

4. കടുരോഹിണി

5. ചെന്നിനായകം

6. ചെഞ്ചല്യം

7. വെള്ള കൊട്ടം

8. വയമ്പ്

9. കാവിമണ്ണ്

10. വരട്ട് മഞ്ഞൾ

11. ഇരട്ടിമധുരം

12. കുറുന്തോട്ടി വേര്

13. മുത്തങ്ങാക്കിഴങ്ങ്

14. ചുക്ക്

15. മുളക്

16. തിപ്പലി

17. പൂതവൃക്ഷം

18. സഹസ്ര വേധി

19. ഇരുവേലി

20. രാമച്ചം

21. കടൽ നുര

22. കണ്ടി വെണ്ണ

23. കാരകിൽ

24. പുളിയില ഞരമ്പ്

ഇവ സമം എടുത്ത് പൊടിച്ച്

ആവണക്കെണ്ണയിൽ ചാലിച്ച് നീരറുത്ത് ശിരസ്സിൽ തളമിടുക. ചെറുനാരങ്ങ നീര്, മുലപ്പാൽ, ഇവ ഓരോന്നിലും ചേർത്ത് തളം ഇടാറുണ്ട്‌. പൊടി മാത്രമായി തലയിൽ തിരുമ്മുകയും ചെയ്യാം.


👨‍⚕️ INDICATIONS:

•സന്നിപാതജ്വരം

• തലവേദന

• നീർവീഴ്ച 



📧 anildast29@gmail.com

Comments