ആരോഗ്യവർദ്ധിനി വടി | AROGYAVARDHINI VATI
📜 REFERENCE: ആരോഗ്യവർദ്ധിനി വടി (ര.ര.സ വിസർപ്പാദി.ചി.20/87-93)
📖SLOKA:
![]() |
☘️ INGREDIENTS:
1 ഭാഗം വീതം :
• രസം - ശുദ്ധ പാരദം
• ഗന്ധകം
• ലോഹ ഭസ്മം
• അഭ്രക ഭസ്മം
• താമ്ര ഭസ്മം
താഴെ ഉള്ളവ എല്ലാം 2 ഭാഗം :
• കടുക്ക
• നെല്ലിക
• താന്നിക
• ശുദ്ധ ശിലാജതു - 3 ഭാഗം
• ശുദ്ധ ഗുഗ്ഗുലു - 4 ഭാഗം
• കൊടുവേലി - 4 ഭാഗം
• കടുകുരോഹിണി - 22 ഭാഗം
• രസവും + ഗന്ധകവും കൂട്ടി കജ്ജലി ആക്കുക.
• മറ്റുള്ള കാഷ്ഠ ഔഷധികൾ പൊടിച്ച് മറ്റു ദ്രവ്യങ്ങളും ചേർത്ത് വേപ്പില സ്വരസം കൂട്ടി 2 ദിവസം അരച്ച് 250 mg തൂക്കമുള്ള ഗുളികകൾ ആക്കുക
• യുക്തി പൂർവ്വം ഒന്നോ രണ്ടോ ഗുളികകൾ ഇഞ്ചിനീര്, തേൻ, വേപ്പില നീര്, ജലം, പാൽ ഇവയിൽ ഏതെങ്കിലും അനുപാനമാക്കി കൊണ്ട് സേവിച്ചാൽ താഴെ പറയുന്ന അവസ്ഥകളിൽ ഫലപ്രദമാണ്.
📝 This Medicine is Formulated by Acharya Nagarjuna
👨⚕️ INDICATIONS:
• എല്ലാ കുഷ്ഠങ്ങളും
• ജീർണ്ണ ജ്വരം
• മറ്റ് ജ്വര ഭേദങ്ങൾ
• മേദോ ദോഷം
• മധു മേഹം
• യകൃത് വികാരങ്ങൾ
• മലശുദ്ധിയെ ചെയ്യും
• ദീപനവും പാചനവും ആണ്
Comments
Post a Comment