ദാഡിമാഷ്ടക ചൂർണ്ണം | DADIMASHTAKA CHOORNAM
📜 റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം, 9-ാം അധ്യായം (അതിസാര ചികിത്സിതം)/113-115 ശ്ലോകം)
📖SLOKA:
![]() |
ദാഡിമാഷ്ടക ചൂർണ്ണം | DADIMASHTAKA CHOORNAM |
☘️ INGREDIENTS & INDICATION:
1. വംശ(മുള)/Bamboo (Bumbusa bambos): Bambusa arundinacea, Poaceae - 1 കർഷം(കാൽ പലം)കാൽ പലം
2. ചതുർജാതം (ഏലം, ഇലവങ്ഗം, പച്ചില, നാഗപൂവ്) - അര പലം
3. യവാനീ
4. കൊത്തമല്ലി
5. ജീരകം
6. കാട്ട് തിപ്പലി വേര്
7. ത്രികടു
ഇവകൾ 1 പലം വീതം
8. മാതളക്കാ - 8 പലം
പഞ്ചസാരയും 8 പലം ഇവ ഒന്നിച്ച് ചേർത്ത് ഉണ്ടാക്കുന്ന ചൂർണ്ണം കപിത്ഥാഷ്ടകത്തിന് തുല്യമായ ദാഡിമാഷ്ടകം ആകുന്നു.
• വാതാതിസാരത്തിന് വിധിച്ചിട്ടുള്ള ഖളം മുതലായവയോട് ചേർത്ത് കഴിക്കാവുന്നതാണ്.
📧 anildast29@gmail.com
Comments
Post a Comment