ധാന്വന്തരം ഗുളിക | DHANWANTHARAM GULIKA
📜 REFERENCE: SAHASRAYOGAM
📖SLOKA:
![]() |
| ധാന്വന്തരം ഗുളിക | DHANWANTHARAM GULIKA |
☘️ INGREDIENTS:
1. ഏലത്തരി
2. ചുക്ക്
3. കടുക്കാത്തോട്
4. ജാതിക്ക
5. ചെറുവഴുതിന വേര്
6. കിര്യാത്ത്
7. ജീരകം
8. വാൽ മുളക്
9. പുത്തരിച്ചുണ്ട വേര്
10. രുദ്രാക്ഷം
11. ദേവതാരം
12. പച്ചകർപ്പൂരം
13. കണ്ടി വെണ്ണ
14. വെരുകിൻ പുഴുക്
ഇവ സമം എടുത്ത് പൊടിച്ച് ജീരക കഷായത്തിലും, പനിനീരിലും അരച്ച് ഉഴുന്നളവിൽ ഗുളിക ഉരുട്ടി ഉണക്കി വെച്ചിരുന്ന്
• പ്ലാവില ഞെട്ട്
• പുത്തരിച്ചുണ്ട വേര്
• ജീരകം
ഇവ കൊണ്ട് ഉണ്ടാക്കിയ കഷായത്തിൽ സേവിക്കുക.
👨⚕️ INDICATIONS:
• ശ്വാസം
• കാസം
• രാജയക്ഷ്മ
• ഇക്കിൾ
• ഛർദ്ദി
• കഫ പ്രസേകം
• വായുവിന് അനുലോമഗതി ഉണ്ടാക്കും
📜 REFER FOLLOWING:
🌿 ധാന്വന്തരം തൈലം | DHANWANTHARAM THAILAM
🌿 ധാന്വന്തരം ഘൃതം |DHANWANTHARAM GHRUTHAM
📧 anildast29@gmail.com


Comments
Post a Comment