ലാക്ഷാദി തൈലം | LAKSHADI TAILAM

ലാക്ഷാദി തൈലം | LAKSHADI TAILAM

ലാക്ഷ/കോലരക്ക്: Indian lac (Laccifer lacca)


📜 REFERENCE:

അഷ്ടാംഗഹൃദയം - ഉത്തര സ്ഥാനം - 2nd Chapter-ബാലാമയ പ്രതിഷേധം - 54 - 56 (sloka )


📖SLOKA:

ലാക്ഷാരസസമം തൈലം തൈലാത് മസ്തു ചതുർഗുണം 

അശ്വഗന്ധാ നിശാദാരു കൗന്തീ കുഷ്ഠ അബ്ദ ചന്ദനൈ:

സമൂർവാ രോഹിണി രാസ്നാ ശതാ ഹ്വാ മധുകൈ: സമൈ:

സിദ്ധം ലാക്ഷാദികം നാമ തൈലം അഭ്യഞ്ജനാദിദം

ബല്യം ജ്വരക്ഷയ ഉന്മാദ ശ്വാസ അപസ്മാര പാപ്മജിത്

യക്ഷരാക്ഷസ ഭൂതഘ്നം ഗർഭിണീനാം ച ശസ്യതേ


☘️ INGREDIENTS & PREPRATION:

1. ലാക്ഷ/കോലരക്കിന്(Indian lac (Laccifer lacca)) സമം എണ്ണ

2. എണ്ണയിൽ

3. 4 ഇരട്ടി തൈർ വെള്ളം ചേർത്ത്

4. പെരുങ്കുരുമ്പ വേര്

5. കടു രോഹിണി

6. അരത്ത

7. ശതകുപ്പ

8. ഇരട്ടിമധുരം ഇവയും

9. അമുക്കുരം

10. മഞ്ഞൾ

11. ദേവതാരം

12. അരേണുകം

13. കൊട്ടം

14. മുത്തങ്ങ

15. ചന്ദനം ഇവയും

സമാംശങ്ങളായി കൽക്കവും ചേർത്ത് കാച്ചിയ ലാക്ഷാദികമെന്ന പേരോട് കൂടിയ ഈ എണ്ണ തേച്ച് കുളിച്ചാൽ


👨‍⚕️ INDICATIONS:

1. ബലത്തെ ഉണ്ടാക്കും💪

2. ജ്വരം🌡️

3. ക്ഷയം🫁

4. ഉന്മാദം😱

5. ശ്വാസ🫁

6. അപസ്മാരം🗣️

7. പാപം❌

8. യക്ഷ - രാക്ഷസ - ഭൂത ബാധ👹

9. ഗർഭമുള്ള സ്ത്രീകൾക്ക് ഹിതം🤰

Comments