നവായസ ചൂർണ്ണം | NAVAYASA CHOORNAM
![]() |
നവായസ ചൂർണ്ണം | NAVAYASA CHOORNAM |
📜 Reference: ASHTANGAHRIDAYAM CHIKITSA STHANAM 16th CHAPTER (PANDU ROGA CHIKITSITHAM) : 14th SLOKA
📖SLOKA:
വ്യോഷാഗ്നിവേല്ല ത്രിഫലാ മുസ്തൈസ്തുല്യമയോരജ
ചൂർണ്ണിതം തക്രമധ്വാജ്യകോഷ്ണാംഭോഭി പ്രയോജിതം
കാമലാപാണ്ഡുഹൃദ്രോഗകുഷ്ഠാർശോമേഹനാശനം
☘️ INGREDIENTS:
1. ചുക്ക്
2. കുരുമുളക്
3. തിപ്പലി
4. കൊടുവേലി
5. വിഴാലരി
6. നെല്ലിക്ക
7. കടുക്ക
8. താന്നിക്ക
9. മുത്തങ്ങ
ഈ 9 മരുന്നുകളോടും തുല്യമായ കണക്കിൽ എടുത്ത
• ഇരുമ്പിൻ പൊടി പൊടിച്ച് എടുത്ത്
• മോര്, തേൻ, നെയ്യ്, ചെറു ചൂടുവെള്ളം ഇവയിൽ കലർത്തി പ്രയോഗിക്കാവുന്നതാണ്
👨⚕️ INDICATIONS:
• കാമല
• പാണ്ഡു
• ഹൃദ്രോഗം
• കുഷ്ഠം
• അർശസ്
• പ്രമേഹം
Comments
Post a Comment