രജന്യാദി ചൂർണ്ണം | RAJANYADI CHOORNAM

രജന്യാദി ചൂർണ്ണം | RAJANYADI CHOORNAM 



📜 REFERENCE:

അ.ഹൃ - ഉത്തരം - 2nd chapter ബാലാമയ പ്രധിഷേധം /38-40 sloka


📖SLOKA:

രജനീ ദാരു സരള ശ്രേയസീ ബൃഹതീ ദ്വയം

പൃശ്നിപർണ്ണീ ശതാഹ്വാ ച ലീഢം മാക്ഷിക സർപിഷാ

ഗ്രഹണീ ദീപനം ശ്രേഷ്ഠം മാരുതസ്യാനുലോമനം

അതിസാര ജ്വര ശ്വാസ കാമിലാ പാണ്ഡു കാസജിത്

ബാലസ്യ സർവരോഗേഷു പൂജിതം ബാലവർണ്ണദം


☘️ INGREDIENTS & PREPRATION:

1. മഞ്ഞൾ

2. ദേവതാരം

3. ചരളം

4. അത്തിത്തിപ്പലി

5. ചെറുവഴുതിനവേര്

6. വെൺ വഴുതിനവേര്

7. ഒരില വേര്

8. ചതകുപ്പ ഇവ പൊടിച്ച്

9. തേനും നെയ്യും ചേർത്ത് നൽകുക.


👨‍⚕️ INDICATIONS:

1. അഗ്നിദീപ്തി ഉണ്ടാക്കും

2. ശ്രേഷ്ഠവും 

3. വാതാനുലോമം 

4. അതിസാരം 

5. ജ്വരം

6. ശ്വാസം

7. കാമില

8. പാണ്ഡു

9. കാസം

10. ബാലന്മാർക്കുള്ള എല്ലാ രോഗങ്ങളിലും👶🏻

11. പൂജിതവും

12. ബലവും

13. നിറവും ഉണ്ടാക്കുന്നു

Comments