സപ്തസാരം കഷായം | SAPTASARAM KASHAYAM

സപ്തസാരം കഷായം | SAPTASARAM KASHAYAM



📜 REFERENCE: SAHASRA YOGAM 


📖SLOKA:

സപ്തസാരം കഷായം | SAPTASARAM KASHAYAM

☘️ INGREDIENTS:

1. തഴുതാമ- Boerhavia diffusa, Nyctaginaceae

2. കൂവളം- Aegle marmelos, Rutaceae

3. മുതിര- Macrotyloma uniflorum, Fabaceae

4. ആവണക്ക്- Ricinus communis, Euphorbiaceae

5. കരിങ്കുറിഞ്ഞി- Barleria prionitis, Acanthaceae

6. ചുക്ക്- Zingiber officinale, Zingiberacea 

7. മുഞ്ഞ- Premna integrifolia, Verbenaceae


👨‍⚕️ INDICATIONS:

• ശർക്കര, തിപ്പലി, ഇന്തുപ്പ്, കായം ഇവയിൽ ഏതെങ്കിലും മേമ്പൊടി ചേർക്കുക

• മലബന്ധം

• ദഹനക്കുറവ്

• യോനി, ഹൃദയം, വയർ, മുതുക് എന്നിവിടങ്ങളിലെ വേദന ശമിക്കും.

Comments