സിതോപലാദി ചൂർണ്ണം | SITOPALADI CHOORNAM

സിതോപലാദി ചൂർണ്ണം | SITOPALADI CHOORNAM 

Arrowroot:Maranta arundinacea, Marantaceae


📜 REFERENCE: SARANGADHARA SAMHITA/MADHYAMA KHANDAM -6TH CHAPTER/CHOORNA VIDHI

📖SLOKA:

സിതോപലാദി ചൂർണ്ണം | SITOPALADI CHOORNAM 

☘️ INGREDIENTS:
1. കല്ക്കണ്ടം(Sugar Candy Powder)- 16 Parts (4 പലം)
2. കൂവ നൂറ് (Arrowroot:Maranta arundinacea, Marantaceae) - 8 Parts (2 പലം)
3. തിപ്പലി(Long Pepper)- 4 Parts(1 പലം)
4. ഏലത്തരി(Cardamom)- 2 Parts(6 കഴഞ്ച്)
5. ഇലവർങ്ഗ തൊലി(Cinnamon)- 1 Parts(3 കഴഞ്ച്)
• ഇവ എല്ലാം കൂടി നന്നായി പൊടിച്ച് നെയ്യും🥫തേനും🍯 ചേർത്ത് സേവിക്കുക. 

👨‍⚕️ INDICATIONS:
•😮‍💨ശ്വാസം
•🤧കാസം
•🫁ക്ഷയം
•🖐️ഹസ്തങ്ങളിലെ ചൂട്
• 🦶പാദങ്ങളിലെ ചൂട്
•🔥മന്ദാഗ്നി
• 👅 നാക്കിലെ മരവിപ്പ്
•🙎‍♂️പാർശ്വ ശൂല
•😝അരുചി
•🌡️ജ്വരം
•🥵ഊർദ്ധ്വഗത രക്തപിത്തം

Comments