വായു ഗുളിക | VAYU GULIKA
📜 REFERENCE: SAHASRAYOGAM
📖 SLOKA:
![]() |
വായു ഗുളിക | VAYU GULIKA |
☘️ INGREDIENTS & INDICATIONS:
1. ഏലത്തരി
2. ഇലവർങ്ഗം
3. പച്ചില
4. ചുക്ക്
5. കുരുമുളക്
6. ചെറുതിപ്പലി
7. ത്രിഫല
8. വത്സനാഭി
9. കസ്തൂരി/MUSK
10. ജാതിക്കാ
11. കന്നാരം
12. പശുപാശി
13. അക്രാവ്
14. പച്ചകർപ്പൂരം
15. പൊൻകാരം/BORAX
16. ചായില്യം
17. വയമ്പ്
18. അഞ്ജനക്കല്ല്
19. ഗ്രാമ്പൂ
20. ജീരകം
21. കരിംജീരകം
22. ശതകുപ്പ
23. ഇരുവേലി
24. രസം
25. ചിറ്റരത്ത
26. അയമോദകം
27. മനയോല
28. ഇരട്ടിമധുരം
29. വാൽ മുളക്
30. അയസ് കാന്തം
31. ചവർക്കാരം
32. തുവർച്ചിലക്കാരം
ഇവ സമം എടുത്ത് പനിനീരിലോ / കയ്യോന്നിനീരിലോ 3 ദിവസം അരച്ച് കുന്നിക്കുരു പ്രമാണം ഗുളിക ഉരുട്ടി നിഴലിൽ ഉണക്കി സൂക്ഷിക്കുക.
• 3 കഴഞ്ച് ജീരകം ഇരുന്നാഴി വെള്ളത്തിൽ കഷായം വെച്ച് ഒരു തുടമാക്കി അതിൽ ഉരച്ച് സേവിക്കുക.
• വായുവിന്റെ ഗതി നേരെയാകും
• ഇക്കിൾ മാറും
• മറ്റു വികാരങ്ങൾക്കും ഈ ഗുളിക വിശേഷമാണ്
Comments
Post a Comment