വില്വാദി ലേഹ്യം | VILWADI LEHYAM
![]() |
കൂവളംVILWA(BAEL): Aegle marmelos, Rutaceae |
📜 REFERENCE: SAHASRAYOGAM
📖SLOKA:
വില്വാർദ്ധാഢക മം ഭസോ അർദ്ധ കലശേ
പക്ത്വാ പദസ്തേ രസേ
സിദ്ധം ജീർണ്ണഗുളസ്യ ഷോഡശപലം
ചൂർണ്ണീകൃതൈ സർവ്വത
കർഷാംശൈർ ഘന ധാന്യജീരക തുടീ
ത്വക്കേസര ത്ര്യൂഷണൈർ ല്ലീഢ ഛർദ്ദിരരോചകാഗ്നിസദന
ശ്വാസ പ്രസേകാപ
☘️ INGREDIENTS:
• 32 പലം കൂവള വേര് 8 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 2 ഇടങ്ങഴി ആക്കി പിഴിഞ്ഞരിച്ച് അതിൽ
• 16 പലം പഴകിയ ശർക്കര കലക്കി അരിച്ച് പാവാക്കി
• മുത്തങ്ങ
• കൊത്തമ്പാലയരി
• ജീരകം
• ഏലത്തരി
• ഇലവങ്ങ്ഗം
• നാഗപ്പൂവ്
• ചുക്ക്
• കുരുമുളക്
• തിപ്പലി
ഇവ 3 കഴഞ്ച് വീതം പൊടിച്ച് ചേർത്ത് സേവിക്കുക.
👨⚕️ INDICATIONS:
• ഛർദി
• അരുചി
• അഗ്നിമാന്ദ്യം
• ശ്വാസം
• പ്രസേകം(വായിൽ കൂടി വെള്ളം വരിക)
🌿 കൂവളംVILWA(BAEL): Aegle marmelos, Rutaceae
Comments
Post a Comment