ഭാർങ്ഗ്യാദി കഷായം | BHARANGYADI KASHAYAM
![]() |
ഭാർങ്ഗീ/ചെറുതേക്ക്(Blue Fountain Bush): Clerodendrum serratum, Lamiaceae |
BHARANGYADI KASHAYAM (SMALL)
📜 REFERENCE: SAHASRAYOGAM
📖 SLOKA :
☘️ INGREDIENTS:
1. ചെറുതേക്ക്
2. മുത്തങ്ങ
3. പർപ്പടകപ്പുല്ല്
4. കൊത്തമ്പാലയരി
5. കൊടിത്തൂവവേര്
6. ചുക്ക്
7. പുത്തരിച്ചുണ്ട വേര്
8. കൊട്ടം
9. തിപ്പലി
10. ചെറുവഴുതിന വേര്
11. ചിറ്റമൃത്
എന്നിവ കഷായം വെച്ച് സേവിക്കുക.
👨⚕️ INDICATIONS:
• ജീർണ്ണ ജ്വരം
• സതത ജ്വരം
• സന്തത ജ്വരം
• അന്യേദു ജ്വരം
• തൃതീയക ജ്വരം
• ചതുർത്ഥക ജ്വരം
BHARANGYADI KASHAYAM (BIG)
📜 REFERENCE: SAHASRAYOGAM
📖SLOKA:
☘️ INGREDIENTS:
1. ചെറുതേക്ക്
2. പുഷ്കര മൂലം
3. ചുവന്നരത്ത
4. കൂവള വേര്
5. ജീരകം
6. ചുക്ക്
7. ദശമൂലം
8. തിപ്പലി
എന്നിവ കഷായം വെച്ച് സേവിക്കുക.
👨⚕️ INDICATIONS:
• സന്നിപാത ജ്വരം
• ഹൃദയം, വാരിപ്പും ഇവിടങ്ങളിലെ വേദന ശമിക്കും
• ആനാഹം
• കാസം
• ശ്വാസം
• ദഹന കുറവ്
• തന്ദ്ര
Comments
Post a Comment