ദശാംഗം ഗുളിക | DASHANGAM GULIKA
![]() |
വയമ്പ്(sweet flag): Acorus calamus, Araceae |
📜 REFERENCE: ASHTANGAHRIDAYAM-UTHARASTHANAM-37TH CHAPTER (KEETA LOOTHADI VISHA PRADHISHEDHAM)/27-28 SLOKA
📖SLOKA:
" വചാഹിംഗുവിളംഗാനി സൈന്ധവം ഗജപിപ്പലീ
പാഠാ പ്രതിവിഷാ വ്യോഷം കാര്യപേന വിനിർമ്മിതം
ദശാങ്ഗമഗദം പീത്വാ സർവകീട വിഷം ജയേത് "
☘️ INGREDIENTS:
1. വയമ്പ്(sweet flag): Acorus calamus, Araceae
2. കായം
3. വിഴാലരി
4. ഇന്തുപ്പ്
5. അത്തി തിപ്പലി
6. പാടകിഴങ്ങ്
7. അതിവിടയം
8. ചുക്ക്
9. കുരുമുളക്
10. തിപ്പലി
ഈ 10 മരുന്നുകൾ കൊണ്ട് നിർമ്മിച്ച ദശാംഗം ഗുളിക കശ്യപ മഹർഷി നിർമിച്ചതാണ്.
• ഈ ഗുളിക സർവ കീട വിഷങ്ങളെയും ശമിപ്പിക്കും.
• It is used in treating insect bite (keeta visha)
Comments
Post a Comment