ദിനേശവല്യാദി കേരം | DINESAVALYADI KERAM

ദിനേശവല്യാദി കേരം | DINESAVALYADI KERAM

ദിനേശവല്ലി-തകിട്ടുവേമ്പാട/വേമ്പാട(red creeper): Ventilago maderaspatana, Rhamnaceae


📜REFERENCE: SAHASRAYOGAM 

📖SLOKA:

"ദിനേശവല്ലീ രജനീ ദിനേശ വ്യാഘാതക   ക്ഷീരമഹീരുഹാണാം ക്വാഥേന കൽക്കനെ  പചേതതെലം

ത്വക്ദോഷശാന്ത്യൈ പരിശീല്യമേതത്"

☘️ INGREDIENTS:

1. ദിനേശവല്ലി-തകിട്ടുവേമ്പാട/വേമ്പാട(red creeper): Ventilago maderaspatana, Rhamnaceae

2. വരട്ടുമഞ്ഞൾ 

3. എരുക്കിൻവേര് 

4. കൊന്നത്തോലി

5. നാൽപാമരപ്പട്ട

ഇവ കഷായം വച്ച് ഇവതന്നെ കൽക്കം ചേർത്ത് കാച്ചിയരിച്ചു തേയ്ക്കുക; ത്വക് രോഗങ്ങൾ ശമിക്കും.

• Dinesavalyadi Keram is an Ayurvedic medicine in herbal oil form, used in treatment of quick wound Healing.


Comments