ദൂഷീവിഷാരി ഗുളിക | DOOSHIVISHARI GULIKA

ദൂഷീവിഷാരി ഗുളിക | DOOSHIVISHARI GULIKA

മാഞ്ചി(Jatamansi-Spikenard) Nardostachys jatamansi, Valerianaceae


📜 REFERENCE: ASHTANGAHRIDAYAM- UTHARASTHANAM-35th CHAPTER (VISHA PRADHISHEDHAM)/39th SLOKA


📖SLOKA:

പിപ്പല്യോ ധ്യാമകം മാംസീ ലോധ്രമേലാ സുചർചികാ

കുടന്നടം നതം കുഷ്ഠം യഷ്ടീചന്ദനഗൈരികം

ദൂഷീവിഷാരിർനാമ്നായം ന ചാന്യത്രാപി വാര്യതേ

☘️ INGREDIENTS:

1. തിപ്പലി

2. കാട്ടു തിപ്പലി വേര്

3. അത്തി തിപ്പലി

4. നാന്മുകപ്പുല്ല്-Palmarosa (Gingergrass) Cymbopogon martini, Poaceae

5. മാഞ്ചി(Jatamansi-Spikenard) Nardostachys jatamansi, Valerianaceae

6. പാച്ചോറ്റി തൊലി

7. ഏലത്തരി

8. ചെമ്പൂ ഞെരിഞ്ഞിൽ

9. പലകപ്പയ്യാനി

10. തകരം

11. കൊട്ടം

12. ഇരട്ടിമധുരം

13. ചന്ദനം

14. കാവിമണ്ണ്

ഇവ കൊണ്ട് അരച്ച് ഉണ്ടാക്കിയ ഗുളികക്ക് ദൂഷീവിഷാരി ഗുളിക എന്ന് പേരാകുന്നു. ഇത് എല്ലാ വിഷങ്ങൾക്കും നൽകാം

Comments