മാണിഭദ്ര ലേഹ്യം | MANIBHADRA LEHYAM
![]() |
Vidanga/വിഴാലരി(false black pepper): Embelia ribes, Myrsinaceae |
📝MANIBHADRA LEHYAM also called MANIBHADRA GULAM (മാണിഭദ്ര ഗുളം)
📜റഫറൻസ്: (അഷ്ടാംഗഹൃദയം- ചികിത്സാസ്ഥാനം/19-ാം അധ്യായം (കുഷ്ഠ ചികിത്സിതം)/31-32th ശ്ലോകം)
📖SLOKA:
☘️ INGREDIENTS:
1 പലം വീതം :
• വിഴാലരി പരിപ്പ്
• നെല്ലിക്ക
• കടുക്ക
• ത്രികോൽപ്പകൊന്ന - 3 പലം
• ഗുഡം/ഉണ്ടശർക്കര - 12 പലം
• ഇവ കൂട്ടി ച്ചേർത്ത് കുഴമ്പാക്കണം.
👨⚕️ INDICATIONS:
• ഈ ഔഷധം ഇന്ദ്രിയനിഗ്രഹപരമായ പഥ്യനിഷ്ഠ ഉള്ളവനാൽ 1 മാസം മുഴുവൻ ഉപയോഗിച്ചാൽ താഴെ പറയുന്ന രോഗാവസ്ഥകളെ ശമിപ്പിക്കും:
• കുഷ്ഠം
• ശ്വിത്രം
• ശ്വാസം
• കാസം
• ഉദരം
• അർശസ്
• പ്രമേഹം
• പ്ലീഹ രോഗം
• ഗ്രന്ഥി
• വേദനാ വിശേഷങ്ങൾ
• കൃമി
• ഗുൽമം
• ഫലം കണ്ടറിഞ്ഞിട്ടുള്ള ഈ ഔഷധ യോഗത്തെ രോഗത്തിന്റെ കാഠിന്യം കൊണ്ട് പ്രാണത്യാഗം ചെയ്യാൻ ഒരുങ്ങിയ ഒരു ഭിക്ഷുവായി മാണിഭദ്രൻ എന്ന് പേരുള്ള യക്ഷൻ ഉപദേശിച്ച് കൊടുത്തതാണത്രേ.
🌿Vidanga/വിഴാലരി(false black pepper): Embelia ribes, Myrsinaceae
Comments
Post a Comment