യോഗരാജ ഗുഗ്ഗുലു | YOGARAJA GUGGULU

യോഗരാജ ഗുഗ്ഗുലു | YOGARAJA GUGGULU

Guggulu(Indian myrrh): Commiphora mukul, Burseraceae



📜 റഫറൻസ്: ഭൈഷജ്യ രത്നാവലി-ആമവാതാധികാരം

📖SLOKA:


☘️ INGREDIENTS:

• ശുദ്ധി ചെയ്ത‌ കൊടുവേലിക്കിഴങ്ങ്

• കാട്ടുതിപ്പലി വേര്

• കുറാശാണി

• കരിഞ്ജീരകം

• വിഴാലരി

• അയമോദകം

• ജീരകം

• ദേവതാരം

• കാട്ടുമുളകിൻ വേര്

• ഏലത്തരി

• ഇന്ദുപ്പ്

• കൊട്ടം

• അരത്ത

• ഞെരിഞ്ഞിൽ

• കൊത്തമല്ലി

• കടുക്കാത്തോട്

• നെല്ലിക്കാത്തോട്

• താന്നിക്കാത്തോട്

• മുത്തങ്ങ

• ചുക്ക്

• കുരുമുളക്

• തിപ്പലി

• ഇലവർങം

• രാമച്ചം

• ചവർക്കാരം

• താലീസപത്രം

• പച്ചില എന്നീ ഔഷധങ്ങൾ സമാംശം എടുത്ത് നന്നായി പൊടിക്കണം. ദ്രവ്യത്തിന്റെ സമാംശം തന്നെ ശുദ്ധിചെയ്ത‌ ഗുഗ്ഗുലുവും നെയ്യും എടുത്ത് അവയെ അടുപ്പിൽ വെച്ച് പാകം ചെയ്ത് മൃദുവാക്കി അതിലേക്ക് പൊടി ചേർത്തിളക്കി നന്നായി യോജിപ്പിച്ച് 1.5 ഗ്രാം തൂക്കമുള്ള ഗുളികകളാക്കി ഉണക്കി എടുത്ത് ഒന്നോ രണ്ടോ ഗുളിക യുക്തമായ കഷായങ്ങൾ, ലശൂനസ്വരസം, തേൻ തുടങ്ങിയവ അനുപാനമായി ഉപയോഗിച്ച് സേവിക്കണം. അമൃതിനു സമമാണ് ഈ യോഗം

👨‍⚕️ INDICATIONS:

• ആമവാതം

• വാതരക്തം

• കൃമിരോഗം

• ദുഷ്ടവ്രണം

• പ്ലീഹ രോഗം

• ഗുല്മരോഗങ്ങൾ

• അർശസ് 

• ജഠരാഗ്നി ദീപ്തികരമാണ്

• സന്ധി അസ്ഥിമജ്ജഗതമായ വാതരോഗങ്ങളെ ശമിപ്പിക്കാൻ ശക്തിയുള്ളതാണ്.

Properties of Guggulu 






Comments