ഇന്ദുകാന്ത ഘൃതം | INDUKANTHA GRITHAM
![]() |
ആവിൽ(Chirabilva-Indian Elm)- Holoptelea integrifolia, Ulmaceae |
📜 REFERENCE: SAHASRAYOGAM
📖 SLOKA:
പൂതിക ദാരു ദശമൂലകഷായ സിദ്ധം
സക്ഷീര ഷട്പലയുതം ഘൃതമിന്ദു കാന്തം
വാതാമയ ക്ഷയ മഹോദര ഗുൽമ ശൂല
നിമ്നോന്നതജ്വരഹരം ബലവർദ്ധനഞ്ച
🍀 INGREDIENTS:
1. ആവിൽ(Chirabilva-Indian Elm)- Holoptelea integrifolia, Ulmaceae
2. ദേവതാരം
3. ദശമൂലം
ഇവ കഷായം വെച്ച് അതിൽ
4. കാട്ടുമുളകിൻവേര്
5. കാട്ടു തിപ്പലി വേര്
6. ചുക്ക്
7. തിപ്പലി
8. കൊടുവേലി
9. ഇന്തുപ്പ്
ഇവ കൽക്കമായി പാലും, നെയ്യും ചേർത്ത് കാച്ചിയരിച്ച് സേവിക്കുക.
👨⚕️ INDICATIONS:
• വാതരോഗം
• ക്ഷയം
• മഹോദരം
• ഗുൽമ
• ശൂല
• വിഷമജ്വരം
• ബലം വർദ്ധിക്കും
Comments
Post a Comment