മഹാമഞ്ജിഷ്ഠാദി കഷായം | MAHA MANJISHTADI KASHAYAM
![]() |
മഞ്ജിഷ്ഠ(Indian madder)- Rubia cordifolia, Rubiaceae |
📜REFERENCE: Sharangdhara Madhyamakhand 2/137- 142, Bhaishajyaratnavali
📖SLOKA:
![]() |
മഹാമഞ്ജിഷ്ഠാദി കഷായം | MAHA MANJISHTADI KASHAYAM |
🍀 INGREDIENTS:
1. മഞ്ജിഷ്ഠ(Indian madder)- Rubia cordifolia, Rubiaceae
2. മുസ്ത
3. കുടജ
4. ഗുളൂചി
5. കുഷ്ഠ
6. നാഗരം
7. ഭാർങ്ഗീ
8. ക്ഷുദ്ര (കണ്ടകാരി ചുണ്ട)
9. വചാ
10. നിംബ
11. മഞ്ഞൾ
12. മരമഞ്ഞൾ
13. നെല്ലിക്ക
14. കടുക്ക
15. താന്നിക്ക
16. പടോല
17. കടുക
18. മൂർവ
19. വിഡംഗ
20. അസന
21. ചിത്രക
22. ശതാവരി
23. ത്രായമാണ
24. കൃഷ്ണ
25. ഇന്ദ്രയവ
26. വാശ
27. ഭൃംഗരാജ
28. മഹാദാരു
29. പാഠ
30. ഖദിര
31. ചന്ദന
32. ത്രിവൃത്
33. വരണ
34. പുത്തരി ചുണ്ട
35. ബാകുചി
36. കൊന്ന
37. ശാഖോടക (മുരിക്ക് തൊലി)
38. മഹാനിംബ
39. കരഞ്ജ
40. അതിവിഷ
41. ഇരുവേലി
42. ഇന്ദ്രവാരുണി
43. കൊടിത്തൂവ
44. നറുനീണ്ടി
45. പർപ്പടക പുല്ല്
• അനുപാനം: തിപ്പലി, ഗുഗ്ഗുലു
👨⚕️ INDICATIONS:
• 18 തരം കുഷ്ഠം
• വാത-രക്തം
• അർദ്ദിതം
• ഉപദംശ
• ശ്ലീപദ
• പ്രസുപ്ത
• പക്ഷാഘാതം
• മേദോ ദോഷം
• നേത്ര രോഗം
Comments
Post a Comment