മിശ്രക സ്നേഹം | MISHRAKA SNEHAM

മിശ്രക സ്നേഹം | MISHRAKA SNEHAM



📜 REFERENCE: ASHTANGAHRIDAYAM-CHIKITSA STHANAM-14TH CHAPTER (GULMA CHIKITSITHAM)/89TH SLOKA

📖SLOKA:

പിപ്പല്യാമലകദ്രാക്ഷാശ്യാമാദ്യൈ പാലികൈഃ പചേൽ

ഏരണ്ഡതൈലഹവിഷോഃ പ്രസ്ഥൗ പയസി ഷഡ്ഗുണേ

സിദ്ധോയം മിശ്രകഃ സ്നേഹോ ഗുല്‌മിനാം സ്രംസനം ഹിതം

വൃദ്ധിവിദ്രധിശൂലേഷു വാതവ്യാധിഷു ചാമൃതം

🍀 INDICATIONS:

• തിപ്പലി

• നെല്ലിക്കാ

• മുന്തിരിങ്ങാ

• ശ്യാമാദി ഗണത്തിലെ മരുന്നുകൾ:

1. ശ്യാമ

2. ദന്തി

3. ദ്രവന്തി

4. ക്രമുക

5. കുടരണ

6. ശങ്ഖിനീ

7. ചർമസാഹ്വാ

8. സ്വർണ്ണ ക്ഷീരി

9. ഗവാക്ഷി

10. ശിഖരി

11. രജനക

12. ച്ഛിന്നരോഹ

13. കരഞ്ജ

14. ബസ്താന്ത്രീ

15. വ്യാധി ഘാത

16. ബഹള

17. ബഹുരസ

18. തീക്ഷണ വൃക്ഷ

• മുതലായ വിരേചന ദ്രവങ്ങൾ

ഓരോ പലം കൂട്ടി 

ഇതുകളെല്ലാം

ആവണക്കെണ്ണയും നെയ്യും കൂടി രണ്ടിടങ്ങഴി 6 ഇരട്ടി പാലിൽ കാച്ചി എടുക്കണം.

👨‍⚕️ INDICATIONS:

• ഫലസിദ്ധിയുള്ള 'മിശ്രകം' എന്ന് പേരുള്ള സ്നേഹം ഗുൽമ രോഗികൾക്ക് വിഹിതമായ വിരേചനമാകുന്നു.

• വൃദ്ധി

• വിദ്രധി

• കോഷ്ഠശൂലം

• വാതവികാരം

Comments