പിണ്ഡ തൈലം | PINDA THAILAM
![]() |
പിണ്ഡ തൈലം | PINDA THAILAM |
📜 REFERENCE: ASHTANGAHRIDAYAM- CHIKITSITHAM- 22TH CHAPTER (VATASHONITHA CHIKITSITHAM)/22ND SLOKA
📖SLOKA:
സമധൂച്ഛിഷ്ടമഞ്ജിഷ്ഠം സസർജ്ജ രസശാരിബം
പിണ്ഡതൈലം തദഭ്യംഗാദ്വാതരക്ത രുജാപഹം
🍀 INGREDIENTS:
1. പൊന്മെഴുക്- Honey bee wax -
2. മഞ്ചട്ടി(Indian madder)- Rubia cordifolia
3. ചെഞ്ചല്യം(dammar resin)- Resin of Vateria indica
4. നറുനീണ്ടികിഴങ്ങ്(Indian sarsaparilla)- Hemidesmus indicus
ഇവ കൂട്ടി ചേർത്ത് കാച്ചുന്നതാണ് പിണ്ഡതൈലം.
👨⚕️ INDICATIONS:
• ഇത് അഭ്യംഗം ചെയ്യുന്നത് വാതരക്തത്തിലെ വേദനകളെ ശമിപ്പിക്കും.
Comments
Post a Comment