രാസ്നേരണ്ഡാദി കഷായം (രാസ്നാദി കഷായം) | RASNAERANDADI KASHAYAM (RASNADI KASHAYAM)
![]() |
ചിറ്റരത്ത(Rasna): Pluchea lanceolata, Asteraceae |
📜 REFERENCE: SAHASRAYOGAM -VATA SHONITA (PRAKARANA)
📖 SLOKA:
രാസ്നൈരണ്ഡബലാസഹാചരവരീ ദുസ്പർശ വാശാമൃതാ
ദേവാഹ്വാ അതിവിഷാ ഘനേക്ഷുരശഠീവിശ്വൈ കഷായശൃത
സർപിസ്തൈലവിമിശ്രിത പ്രശമയേദ് വായും സശൂലം തഥാ
ജംഘോരുത്രികപൃഷ്ഠപാർശ്വ ഹനുഗം ശോഫഞ്ചവാതാസൃജം
🍀 INGREDIENTS:
1. ചിറ്റരത്ത(Rasna): Pluchea lanceolata, Asteraceae
2. ആവണക്ക്
3. കുറുന്തോട്ടി
4. കരിങ്കുറിഞ്ഞി
5. ശതാവരി
6. കൊടുത്തൂവ
7. ആടലോടകം
8. അമൃത്
9. ദേവതാരം
10. അതിവിടയം
11. മുത്തങ്ങ
12. വയൽച്ചുള്ളി
13. കച്ചോലം
14. ചുക്ക്
• അനുപാനം: നെയ്യ്, എണ്ണ
👨⚕️ INDICATIONS:
• വേദനയോട് കൂടിയ വാതവികാരം(ജംഘ,ഉരു,ത്രിക, പൃഷ്ഠ,പാർശ്വ,ഹനു)
• നീരോട് കൂടിയ വാതരക്തം
Comments
Post a Comment