സപ്തച്ഛദാദി കഷായം | SAPTHACHADADI KASHAYAM
![]() |
സപ്തച്ഛദ(ഏഴിലംപാല/Devil Tree)- Alstonia scholaris, Apocynaceae |
📜 REFERENCE: ASHTANGAHRIDAYAM-UTHARASTHANAM-22TH CHAPTER(MUKHA RIGA PRADHISHEDHAM)/102TH SLOKA
📖SLOKA:
സപ്തച്ഛദോശീരപടോലമുസ്താ
ഹരീതകീതിക്തകരോഹിണീഭി
യഷ്ട്യാഹ്വരാജദ്രുമചന്ദനൈശ്ച
ക്വാഥം പിബേത് പാകഹരം മുഖസ്യ
🍀 INGREDIENTS:
1. സപ്തച്ഛദ(ഏഴിലംപാല/Devil Tree)- Alstonia scholaris, Apocynaceae
2. ഉശീര
3. പടോല
4. മുസ്ത
5. ഹരീതകീ
6. തിക്തക
7. രോഹിണി
8. യഷ്ടി
9. രാജദ്രുമ
10. ചന്ദനം
ഇവ കൊണ്ട് കഷായം ഉണ്ടാക്കി കഴിക്കുക.
👨⚕️ INDICATIONS:
• വായിലെ പഴുപ്പ്(stomatitits, gingivitis and inflammatory skin diseases in m
outh etc) ഇല്ലാതാകും.
Comments
Post a Comment