ഷട്പലം ഘൃതം | SHATPALAM GHRITAM

ഷട്പലം ഘൃതം | SHATPALAM GHRITAM

പഞ്ചകോലം(Panchakolam)


📜 REFERENCE: ASHTANGAHRIDAYAM-CHIKITSA STHANAM-5TH CHAPTER(RAJAYAKSHMADI CHIKITSITHAM)/22-23 SLOKA

📖SLOKA:

പഞ്ചകോലയവക്ഷാരഷട്പലേന പചേത് ഘൃതം

പ്രസ്ഥോന്മിതം തുല്യപയ സ്രോതസാം തദ്വിശോധനം

ഗുല്മജ്വരോദരപ്ലീഹഗ്രഹണീ പാണ്ഡുപീനസാൻ

ശ്വാസകാസാഗ്നിസദന ശ്വയഥൂർദ്ധാനിലാൻ ജയേത്

🍀 INGREDIENTS:

• പഞ്ചകോലം(Panchakola):

1️⃣Pippali (Piper longum)

2️⃣Pippalimula (Root of Piper longum)

3️⃣Chavya (Piper retrofractum)

4️⃣Chitraka (Plumbago zeylanica)

5️⃣Nagara or Shunti (Zingiber officinale)

• യവക്ഷാരം

• നെയ്യ്

• പാൽ

👨‍⚕️ INDICATIONS:

• സ്രോതസ് ശുദ്ധിയാകും

• ഗുൽമം

• ജ്വരം

• ഉദരം

• പ്ലീഹ

• ഗ്രഹണി

• പാണ്ഡു

• പീനസം

• ശ്വാസം

• കാസം

• അഗ്നിമാന്ദ്യം

• ശോഫം

• ഏമ്പക്കം (ഊർദ്ധ്വഅനില)

Comments