ദശമൂല ഹരീതകി | DASAMOOLA HAREETHAKI

ദശമൂല ഹരീതകി | DASAMOOLA HAREETHAKI



📝 DASAMOOLA HAREETHAKI also called KAMSA HAREETHAKI (കംസ ഹരീതകി)


📜 REFERENCE: ASHTANGAHRIDAYAM- CHIKITSITHAM-17TH CHAPTER (SHWAYADU CHIKITSITHAM)/14-16 SLOKA

📖 SLOKA:

ദശമൂലകഷായസ്യ കംസേ പഥ്യാ ശതം പചേൽ

ദത്വാ ഗുഡതുലാം തസ്‌മിൻ ലേഹേദദ്യാദ്വിചൂർണ്ണിതം

തിജാതകം ത്രികടുകം കിംചിച്ച യവ ശൂകജം

പ്രസ്ഥാർദ്ധം ച ഹിമേ ക്ഷൗദ്രാത്തം നിഹന്ത്യുപയോജിതം

പ്രവൃദ്ധശോഫജ്വരമേഹഗുല്മ കാർശ്യാമവാതാമ്ലകരക്തപിത്തം വൈവർണ്യമൂത്രാനിലശുക്ലദോഷ ശ്വാസാരുചിപ്ലീഹഗരോദരം ച

🍀 INGREDIENTS:

• 4 ഇടങ്ങഴി (1 കംസ) - ദശമൂല കഷായത്തിൽ

• 1 തുലാം - ഉണ്ട ശർക്കര ചേർത്ത്

100 കടുക്ക പാകപ്പെടുത്തണം

• അത് ലേഹപാകം ആകുമ്പോൾ

• ത്രിജാതം

• ത്രികടു

• യവശൂകം

• ഇവ നേർക്കെ പൊടിച്ച് കൂട്ടണം,വാങ്ങി തണുത്ത ശേഷം

• 2 നാഴി തേൻ ചേർത്ത് യോജിപ്പിക്കണം.

👨‍⚕️ INDICATIONS:

• പ്രവൃദ്ധ ശോഫ

• ജ്വര

• പ്രമേഹ

• ഗുല്മ

• കാർശ്യ

• ആമവാത

• അമ്ലക

• രക്തപിത്തം

• വൈവർണ്യം

• മൂത്രദോഷം

• അനിലദോഷം

• ശുക്ലദോഷം

• ശ്വാസം

• അരുചി

• പ്ലീഹ

• ഗരവിഷം

• ഉദരം

Comments