ദശമൂലാരിഷ്ടം | DASHMOOLARISHTAM

ദശമൂലാരിഷ്ടം | DASHMOOLARISHTAM




📜 REFERENCE: SHARANGDHARA SAMHITA- MADHYAMA KHANDA- 10/78-92

📖SLOKA:


🍀 INGREDIENTS:

• ദശമൂലം:

• Mahat Panchamoola:

1. Vilwa- Aegle marmelos

2. Kashmarya- Gmelina arborea

3. Tarkkari- Premna serratifolia

4. Patala- Stereospermum colais

5. Dunduka- Oroxylum indicum

• Hrasva Panchamoola:

1. Bruhathi- Solanum anguivi

2. Kandakari- Solanum Xanthocarpum

3. Prishni parni- Desmodium gangeticum

4. Sala parni- Pseudoarthria viscida

5. Gokshura- Tribulus terrestris

• ഇവ 5 പലം വീതം.

• ചിത്രകം- 25 പലം

• പുഷ്കരമൂലം- 25 പലം

• പാച്ചോറ്റി- 20 പലം

• ചിറ്റമൃത്- 20 പലം

• നെല്ലിക്ക- 16 പലം

• കൊടുത്തൂവ- 12 പലം

• കരിങ്ങാലി- 8 പലം

• വേങ്ങ- 8 പലം

• കടുക്ക- 8 പലം

• 2 പലം വീതം:

• കൊട്ടം

• മഞ്ചട്ടി

• ദേവതാരം

• വിഴാലരി

• ഇരട്ടിമധുരം

• ചെറുതേക്ക്

• വിളാർമര കായ്

• താന്നിക്ക

• തവിഴാമ

• കാട്ട്മുളക്

• ജടാമാഞ്ചി

• ഞാഴൽ പൂവ്

• നറുനീണ്ടി

• കരിംജീരകം

• ത്രികോൽപകൊന്ന

• അരേണുകം

• അരത്ത

• കമുകിൻ കായ്

• മുത്തങ്ങ

• കുടകപ്പാലയരി

• ചുക്ക്

• ജീവകം

• ഇടവകം

• മേദ

• മഹാമേദ

• കാകോളി

• ക്ഷീര കാകോളി

• ഋദ്ധി

• വൃദ്ധി

• എല്ലാ മരുന്നുകളും കൂടിയതിൻ്റെ 8 ഇരട്ടി വെള്ളത്തിൽ കഷായം വെച്ച് നാലൊന്നാക്കി നെയ്യ് തേച്ച് മയക്കിയ ഒരു പാത്രത്തിൽ ആക്കണം.

• അനന്തരം 60 പലം മുന്തിരിങ്ങാ പഴം🍇 4 ഇരട്ടി വെള്ളത്തിൽ കഷായം വെച്ച് മൂന്നിലൊന്നാക്കി അരിച്ച് മുൻപ് പറഞ്ഞ കഷായത്തോട് ചേർത്ത് അതിൽ 32 തുടം തേനും🍯, 400 പലം ശർക്കരയും, 30 പലം താതിരി പൂവും🏵️, തലക്കോലം, ഇരുവേലി, വെൺചന്ദനം, ജാതിക്ക, ഗ്രാമ്പൂ, ഇലവർങ്ഗം, ഏലത്തരി, പച്ചില, നാഗപ്പൂവ്, തിപ്പലി - ഇവ 2 പലം പൊടിച്ച് ചേർത്ത് അടച്ച് കെട്ടി ഭൂമിയിൽ 1 മാസം കഴിഞ്ഞതിന് ശേഷം തേറ്റാമ്പരലിട്ട് തെളിച്ച് എടുത്ത് മുക്കാൽ കഴഞ്ച് കസ്തൂരിയും ചേർത്ത് വെച്ചിരുന്ന് സേവിക്കുക.

👨‍⚕️ INDICATIONS:

• ഗ്രഹണി

• അരുചി

• ശ്വാസം

• കാസം

• ഗുല്മം

• ഭഗന്ദരം

• വാതവ്യാധി

• ക്ഷയം

• ഛർദ്ദി

• പാണ്ഡുരോഗം

• കാമല

• കുഷ്ഠം

• അർശസ്

• പ്രമേഹം

• മന്ദാഗ്നി

• ഉദരം

• ശർക്കരാശ്മരി

• മൂത്രകൃച്ഛ്റം

• ധാതുക്ഷയം

• കൃശാനാം പുഷ്ടി ജനനോ

• വന്ധ്യാനാം ഗർഭദ പരം

• തേജസ്

• ശുക്ലം 

• ബലം

Comments